"ഗവ യു പി എസ് മാതശ്ശേരിക്കോണം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[{{PAGENAME}}/കൊറോണ | [[{{PAGENAME}}/കൊറോണ | കൊറോണ ]] | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കൊറോണ | | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നിപ്പ, എച്ച് 1എ൯1 , പക്ഷിപനി, കൊറോണ പുതിയരോഗങ്ങളാണ് ഒാരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്.ഇവ വൈറൽ രോഗങ്ങളാണെന്നതാണ് ആദ്യത്തെ പ്രത്യേകത.ഈ രോഗങ്ങൾ ചികിൽസിച്ച ഭേദമാക്കാ൯ മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നതാണ് ഭയാനകമായ രണ്ടാമത്തെ പ്രത്യേകത . നിപ്പയ്ക്ക് പിന്നാലെ എത്തിയ കൊറോണ വൈറസ് ഡിസീസ് 2019 എന്ന കോവിഡ് 19൯റെ ഭീതിയിലാണ് കേരളം. കൊറോണ എന്നാൽ ഒരു വൈറസാണ് .ഈ വൈറസ് തകർന്ന് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി അറുപതിനായിരത്തോളമാണ്. കൊറോണ വൈറസ് പകരാതിരിക്കാൻ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മൂടുക .പുറത്തു പോയിട്ട് വരുമ്പോൾ കൈകൾ സോപ്പിട്ടു കഴുകുക. സാനിട്ടൈസർ ,മാസ്ക് എന്നിവ പുറത്തു പോകുമ്പോൾ ഉപയോഗിക്കുക പുറത്തിറങ്ങാതെ വീട്ടിൽ ഇരിക്കുക ആളുകൾ കൂടി ഇരിക്കുന്ന സ്ഥലത്ത് പോകരുത് കൈ കഴുകാതെ വായിലോ മൂക്കിലോ കണ്ണിലോ തൊടരുത്.ഇതിനോടൊപ്പംഅകലവുംപാലിച്ചാൽ കൊറോണയെ അകററാം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= കാവ്യ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
11:55, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
നിപ്പ, എച്ച് 1എ൯1 , പക്ഷിപനി, കൊറോണ പുതിയരോഗങ്ങളാണ് ഒാരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്.ഇവ വൈറൽ രോഗങ്ങളാണെന്നതാണ് ആദ്യത്തെ പ്രത്യേകത.ഈ രോഗങ്ങൾ ചികിൽസിച്ച ഭേദമാക്കാ൯ മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നതാണ് ഭയാനകമായ രണ്ടാമത്തെ പ്രത്യേകത . നിപ്പയ്ക്ക് പിന്നാലെ എത്തിയ കൊറോണ വൈറസ് ഡിസീസ് 2019 എന്ന കോവിഡ് 19൯റെ ഭീതിയിലാണ് കേരളം. കൊറോണ എന്നാൽ ഒരു വൈറസാണ് .ഈ വൈറസ് തകർന്ന് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി അറുപതിനായിരത്തോളമാണ്. കൊറോണ വൈറസ് പകരാതിരിക്കാൻ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മൂടുക .പുറത്തു പോയിട്ട് വരുമ്പോൾ കൈകൾ സോപ്പിട്ടു കഴുകുക. സാനിട്ടൈസർ ,മാസ്ക് എന്നിവ പുറത്തു പോകുമ്പോൾ ഉപയോഗിക്കുക പുറത്തിറങ്ങാതെ വീട്ടിൽ ഇരിക്കുക ആളുകൾ കൂടി ഇരിക്കുന്ന സ്ഥലത്ത് പോകരുത് കൈ കഴുകാതെ വായിലോ മൂക്കിലോ കണ്ണിലോ തൊടരുത്.ഇതിനോടൊപ്പംഅകലവുംപാലിച്ചാൽ കൊറോണയെ അകററാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ