"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
11021tihss (സംവാദം | സംഭാവനകൾ) No edit summary |
11021tihss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 29: | വരി 29: | ||
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | ||
പഠന വിഭാഗങ്ങള്‍1=<font color=red>പ്രൈമറി </font color=red>|| | പഠന വിഭാഗങ്ങള്‍1=<font color=red>പ്രൈമറി </font color=red>|| | ||
പഠന വിഭാഗങ്ങള്‍2=<font color=red>ഹൈസ്കൂള്‍ </font color=red>| | പഠന വിഭാഗങ്ങള്‍2=<font color=red>ഹൈസ്കൂള്‍ </font color=red>| | ||
പഠന വിഭാഗങ്ങള്‍3=<font color=red>ഹയര്‍ സെക്കന്ററി സ്കൂള്‍ | പഠന വിഭാഗങ്ങള്‍3=<font color=red>ഹയര്‍ സെക്കന്ററി സ്കൂള്‍ </font color=red>| | ||
മാദ്ധ്യമം=<font color=red>മലയാളം</font color=red>| | മാദ്ധ്യമം=<font color=red>മലയാളം</font color=red>| | ||
ആൺകുട്ടികളുടെ എണ്ണം=<font color=red> | ആൺകുട്ടികളുടെ എണ്ണം=<font color=red>2533</font color=red>| | ||
പെൺകുട്ടികളുടെ എണ്ണം=<font color=red> | പെൺകുട്ടികളുടെ എണ്ണം=<font color=red>2215</font color=red>| | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം=<font color=red> | വിദ്യാര്‍ത്ഥികളുടെ എണ്ണം=<font color=red>4748</font color=red>| | ||
അദ്ധ്യാപകരുടെ എണ്ണം=<font color=red>168</font color=red>| | അദ്ധ്യാപകരുടെ എണ്ണം=<font color=red>168</font color=red>| | ||
പ്രിന്‍സിപ്പല്‍=<font color=red>പി.പി. കുഞ്ഞിരാമന്‍</font color=red>| | പ്രിന്‍സിപ്പല്‍=<font color=red>പി.പി. കുഞ്ഞിരാമന്‍</font color=red>| | ||
പ്രധാന അദ്ധ്യാപകന്‍=<font color=red>എസ്. ആര്‍ . | പ്രധാന അദ്ധ്യാപകന്‍=<font color=red>എസ്. ആര്‍ . വിജയകുമാര്‍ </font color=red> | | ||
പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=<font color=red>ഹസ്സൈനാര്‍ സി.എ. </font color=red> | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ||
സ്കൂള്‍ ചിത്രം=tihss.jpg| | സ്കൂള്‍ ചിത്രം=tihss.jpg| | ||
}} | }} | ||
വരി 177: | വരി 177: | ||
5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രൈമറി വിഭാഗത്തിനു 51 ക്ലാസ് മുറികളും, ഹൈസ്കൂളിന് 48 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 06ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
എല്‍ പി വിഭാഗത്തില്‍ 00 ഡിവിഷനുകളിലാായി 0000 കുട്ടികളും യു പി വിഭാഗത്തില്‍ 00 ഡിവിഷനുകളിലാായി 0000 കുട്ടികളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 00 ഡിവിഷനുകളിലാായി 0000 കുട്ടികളും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 00 ഡിവിഷനുകളിലാായി 0000 കുട്ടികളും പഠിക്കുന്നു. | എല്‍ പി വിഭാഗത്തില്‍ 00 ഡിവിഷനുകളിലാായി 0000 കുട്ടികളും യു പി വിഭാഗത്തില്‍ 00 ഡിവിഷനുകളിലാായി 0000 കുട്ടികളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 00 ഡിവിഷനുകളിലാായി 0000 കുട്ടികളും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 00 ഡിവിഷനുകളിലാായി 0000 കുട്ടികളും പഠിക്കുന്നു. | ||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. 4ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. 4ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. |
18:07, 20 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
കാസറഗോഡ് നഗരത്തില്‍ നിന്നും 4 കിലോമീറ്റര്‍ അകലെ , ദേശീയ പാതയ്ക്ക് അരികില്‍ , സിവില്‍ സ്റ്റേഷനു സമീപം സ്തിതി ചെയ്യുന്ന ഈ വിദ്യാലയം വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും, അദ്ധ്യാപകരുടെ എണ്ണത്തിലും ജില്ലയില്‍ ഒന്നാം സഥാനത്ത് നില്‍ക്കുന്നു. സ്കൂളിന്റെ പൂര്‍ണ്ണ നാമം തന്‍ബീഹുള്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നാണ്.
ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല | |
---|---|
വിലാസം | |
നായന്മാര്‍മൂല കാസര്‍ഗോഡ് ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | [[ കാസര്‍ഗോഡ് ]] |
വിദ്യാഭ്യാസ ജില്ല | കാസര്‍ഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-11-2009 | 11021tihss |
[[Category: കാസര്‍ഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]
ചരിത്രം
വിദ്യാഭ്യാസ തല്പരരും പ്രതിഭാധനരരുമായ ഒരു പറ്റം ചെറുപ്പക്കാരുടെ ശ്രമഫലമായാണ് തന്‍ബീഹുല്‍ ഇസ്ലാം സ്കൂള്‍
സ്ഥാപിക്കപ്പെട്ടത്.
1939 ല്‍ പരേതനായ ഇ. സുലൈമാന്‍, തന്റെ സുഹ്രുത്തുക്കളായ എ.എം.അബ്ദുള്‍ ഖാദര്‍ , എന്‍. കെ. മുഹമ്മദ് എന്നിവരുടെ സജീവ സഹകരണത്തോടെ ഈ സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു` തുടക്കമിട്ടു.
1940 ല്‍ തെക്കന്‍ കര്‍ണാടക ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകള്‍ക്ക് സ്ഥിരാംഗീകാരം
നല്‍കിയതിലൂടെ ഈ സ്കൂളിന്റെ ചരിത്രത്തിലെ ഒന്നാമദ്ധ്യായം പൂര്‍ത്തിയായി. സ്കൂളിനു വേണ്ട സ്ഥലം സംഭാവന ചെയ്തത് ജനാബ് :ഇബ്രാഹിം, അബ്ദുള്‍ഖാദര്‍ , കുഞ്ഞാലി ഹാജി എന്നിവരായിരുന്നു.
സ്കൂളിന്റെ സ്ഥാപക മാനേജര്‍ ജനാബ് അഹമ്മദ് ഷംനാട്സാഹിബും ആദ്യത്തെ ഹെഡ്മാസ്റ്റര്‍ പള്ളത്തെ അബ്ദുല്ല മാസ്റ്ററും ആയിരുന്നു.1942 മുതല്‍ 1944 വരെ മാനേജരായിരുന്നത് എ.എം. അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍ ആണ്.തുടര്‍ന്ന് ഇ. മൊയ്തീന്‍ കുഞ്ഞി ഹാജിവളരെക്കാലം സ്കൂള്‍ മാനേജര്‍ സ്ഥാനം വഹിച്ചു.
1964 ല്‍ ഇത് യു.പി. സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1964 മുതല്‍ 1979 വരെ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. സി. കുമാരന്‍ മാസ്റ്റര്‍ ആയിരുന്നു.1979 ല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്. മുഹമ്മദ് കോയ, ടി.എ. ഇബ്രാഹിം എം.എല്‍ .എ.
തുടങ്ങിയവരുടെ ശ്രമഫലമായി ഇത് ഹൈസ്കൂള്‍ ആയി മാറി. സി.അബു മാസ്റ്റര്‍ അസ്സിസ്റ്റന്റ് ഇന്‍ ചാര്‍ജ് ആയി ഉത്തരവാദിത്വം ഏറ്റെടുത്തു.
1960ല്‍ സ്കൂള്‍ മാനേജ്മെന്റ് ബദര്‍ ജുമാ മസ്ജിദ് ജുമാ അത്തിന്റെ കീഴില്‍ വന്നു.എന്‍.എ. അബ്ദുള്‍ റഹ് മാന്‍ മാനേജര്‍ ആവുകയും ചെയ്തു.
2000ല്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ വെളിച്ചവുന്മായി പ്ലസ് ടു ആരംഭിച്ചു.സയന്‍സ് (ബയോളജി , കമ്പ്യൂട്ടര്‍ സയന്‍സ് ), ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി 3 ബാച്ചുകളാണ് ഉള്ളത്.
സാരഥികള്‍
കാലം . | മാനേജര്‍ |
---|---|
1942-44 | ജനാബ് അഹമ്മദ് ഷംനാട് |
1944-80 | മൊയ്തീന്‍ കുഞ്ഞി ഹാജി |
1980-2000 | എന്‍. എ. അബ്ദുള്‍ റഹ് മാന്‍ |
2000-02 | എല്‍ . എ. മഹമൂദ് |
2002- edit | എം. ഇബ്രാഹിം ഹാജി |
edit | edit |
edit | edit |
കാലം | പ്രിന്‍സിപ്പാള്‍ |
---|---|
2000-02 | ഉമ്മന്‍ മാസ്റ്റര്‍ |
2002-2007 | ജി.കെ. ശ്രീകണ്ടന്‍ നായര്‍ |
2007-09 | മുഹമ്മദാലി |
2009- | പി.പി.കുഞ്ഞിരാമന്‍ |
കാലം | ഹെഡ്മാസ്റ്റര്‍ |
---|---|
1964-79 | സി. കുമാരന്‍ മാസ്റ്റര്‍ |
1979-81 | സി. അബു മാസ്റ്റര്‍ |
1981-1993 | ചാക്കോ മാസ്റ്റര്‍ |
1993-98 | അബ്ദുള്ളക്കുട്ടി മാസ്റ്റര്‍ |
1998-2002 | ഉമ്മന്‍ മാസ്റ്റര്‍ |
2002-07 | ജി.കെ. ശ്രീകണ്ടന്‍ നായര്‍ |
2007-08 | ബി. രവീന്ദ്രന്‍ പിള്ള |
2008- | എസ്. ആര്‍. വിജയകുമാര്‍ |
- സ്കൂള്‍ സ്റ്റാഫ് അംഗങ്ങള്‍(ക്ലിക്ക് ചെയ്യുക)
- ഫോട്ടോ വിഭാഗം(ക്ലിക്ക് ചെയ്യുക)
ഭൗതികസൗകര്യങ്ങള്‍
5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രൈമറി വിഭാഗത്തിനു 51 ക്ലാസ് മുറികളും, ഹൈസ്കൂളിന് 48 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 06ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്‍ പി വിഭാഗത്തില്‍ 00 ഡിവിഷനുകളിലാായി 0000 കുട്ടികളും യു പി വിഭാഗത്തില്‍ 00 ഡിവിഷനുകളിലാായി 0000 കുട്ടികളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 00 ഡിവിഷനുകളിലാായി 0000 കുട്ടികളും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 00 ഡിവിഷനുകളിലാായി 0000 കുട്ടികളും പഠിക്കുന്നു. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. 4ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട് & ഗൈഡ്സ്.
ക്ലാസ് മാഗസിന്‍.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
പ്രധാന കണ്ണികള്‍
(ക്ലിക്ക് ചെയ്യുക)
ദിനപത്രം
മലയാള മനോരമ
മാത്രുഭൂമി
ദീപിക
ദേശാഭിമാനി
ചന്ദ്രിക
== വിദ്യാഭ്യാസം ==
വിദ്യാഭ്യാസ വകുപ്പ്
എസ്.എസ്.എല്‍ .സി
ഐറ്റി@സ്കൂള്‍
പൊതുമേഖല
ഇന്ത്യന്‍ റെയില്‍ വേ
ബീ.എസ്.എന്‍.എല്‍ .
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.520589" lon="75.017953" type="map" zoom="15" width="350" height="350">
12.518682, 75.019299
</googlemap>