"കാരാറത്ത് യു പി എസ്‍/അക്ഷരവൃക്ഷം/ആശങ്കാകുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14458 (സംവാദം | സംഭാവനകൾ)
No edit summary
14458 (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:
     മുത്തശ്ശിയുടെ അടുത്തേക്ക് ചെന്നപ്പോൾ പല്ലില്ലാത്ത മോണകാട്ടി ചിരിച്ച് കൊണ്ട് അവരെന്നോട് ചോദിച്ചു "മോളേ അവരൊക്കെ ടിവീല് എന്ത് കാണുകയാ. ചൈനയെ അമേരിക്ക തോൽപ്പിച്ചെന്നോ .ഇറ്റലിയും ജപ്പാനുമൊക്കെ മത്സരിക്കുന്നുണ്ടോ. കേര ള ത്തിന് ഏറ്റവും കുറവാണെന്നൊക്കെ കേൾക്കുന്നു". ഞാൻ മുത്തശ്ശിയെ അതിശയത്തോടെ നോക്കി .പാവം! മരണത്തിന്റെ കണക്ക് വിവരങ്ങൾ കേട്ടിട്ടാ മുത്തശ്ശി ഇങ്ങനെ പറയുന്നത്. ഫുട്ബോൾ മത്സരമാണെന്നാ വിചാരം

         അച്ഛനുമമ്മയും പറഞ്ഞു തന്ന കാര്യങ്ങൾ മുത്തശ്ശിക്ക് പറഞ്ഞു കൊടുത്തു. അവരുടെ മുഖത്ത് നല്ല പേടിയുണ്ട്. "മുത്തശ്ശി ഒട്ടും പേടിക്കണ്ട കേട്ടോ നമുക്ക് സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നതു പോലെ അനുസരിക്കാം. അപ്പോൾ ഒരു വൈറസും അടുത്തു വരില്ല". മുത്തശ്ശി ഒന്നും പറയാതെ അകത്തേക്ക് നടന്നു.

{{BoxBottom1
| പേര്= ശ്രീലക്ഷ്മി.കെ
| ക്ലാസ്സ്=6A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=കാരാറത്ത് .യു.പി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14458
| ഉപജില്ല= ചൊക്ലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}