"ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/പരിസ്ഥിതി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പരിസ്ഥിതി)
 
(പരിസ്ഥിതി)
വരി 2: വരി 2:
| തലക്കെട്ട്=        പരിസ്ഥിതി
| തലക്കെട്ട്=        പരിസ്ഥിതി
| color=          <1>
| color=          <1>
}}
<p>
ഒരിക്കൽ ഒരിടത്ത് കുറെ മരം വെട്ടുകാർ ഉണ്ടായിരുന്നു. ഒരു ദിവസം അവർ അടുത്തുള്ള വനത്തിൽനിന്ന് കുറേ മരങ്ങൾ വെട്ടി. എല്ലാദിവസവും അവർ ഈ പതിവു തുടർന്നു. അതോടെ അന്തരീക്ഷത്തിലെ ചൂട് കൂടുകയും മഴയുടെ അളവ് കുറയുകയും ആ കാട്ടിലെ മൃഗങ്ങൾക്ക് ഭക്ഷ്യക്ഷാമം നേരിടേണ്ടി വരികയും ഉണ്ടായി. പ്രകൃതി മലിനീകരണം മൂലം മനുഷ്യർക്കും നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും പ്രളയം, ശുദ്ധവായു വിന്റെ ലഭ്യത കുറവ്, അമിത ചൂട്,  കൊടുങ്കാറ്റ്, മുതലായ പ്രകൃതി ദുരന്തങ്ങൾ ആണവ ഇത് നമ്മുടെ ഭാവിതലമുറയെ യും ബാധിക്കും ഇതിൽനിന്ന് മനസ്സിലാക്കേണ്ടത്: മനുഷ്യനും സസ്യങ്ങളും മൃഗങ്ങളും അടങ്ങുന്ന പ്രകൃതിയെ സംരക്ഷിച്ച് ജീവിച്ചാൽ മാത്രമേ നമുക്ക് ഭൂമിയിൽ സുഖമായി ജീവിക്കാൻ സാധിക്കുകയുള്ളൂ എന്നതാണ്
</p>
<p>
" പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് നമ്മുടെ വരും തലമുറയ്ക്ക് നല്ലൊരു നാളെ നമുക്ക് സമ്മാനിക്കാം".
</p>
{{BoxBottom1
| പേര്= നവ്യ.വി.ജെ
| ക്ലാസ്സ്=    <6B)>
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <ലിറ്റിൽ ഫ്ലവർ യു പി  സ്‌കൂൾ ,മതിലകം>
| സ്കൂൾ കോഡ്= 34250
| ഉപജില്ല=      <ചേർത്തല>
| ജില്ല=  <ആലപ്പുഴ >
| തരം=      <കഥ> 
| color=      <1>
}}
}}

11:40, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

ഒരിക്കൽ ഒരിടത്ത് കുറെ മരം വെട്ടുകാർ ഉണ്ടായിരുന്നു. ഒരു ദിവസം അവർ അടുത്തുള്ള വനത്തിൽനിന്ന് കുറേ മരങ്ങൾ വെട്ടി. എല്ലാദിവസവും അവർ ഈ പതിവു തുടർന്നു. അതോടെ അന്തരീക്ഷത്തിലെ ചൂട് കൂടുകയും മഴയുടെ അളവ് കുറയുകയും ആ കാട്ടിലെ മൃഗങ്ങൾക്ക് ഭക്ഷ്യക്ഷാമം നേരിടേണ്ടി വരികയും ഉണ്ടായി. പ്രകൃതി മലിനീകരണം മൂലം മനുഷ്യർക്കും നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും പ്രളയം, ശുദ്ധവായു വിന്റെ ലഭ്യത കുറവ്, അമിത ചൂട്, കൊടുങ്കാറ്റ്, മുതലായ പ്രകൃതി ദുരന്തങ്ങൾ ആണവ ഇത് നമ്മുടെ ഭാവിതലമുറയെ യും ബാധിക്കും ഇതിൽനിന്ന് മനസ്സിലാക്കേണ്ടത്: മനുഷ്യനും സസ്യങ്ങളും മൃഗങ്ങളും അടങ്ങുന്ന പ്രകൃതിയെ സംരക്ഷിച്ച് ജീവിച്ചാൽ മാത്രമേ നമുക്ക് ഭൂമിയിൽ സുഖമായി ജീവിക്കാൻ സാധിക്കുകയുള്ളൂ എന്നതാണ്

" പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് നമ്മുടെ വരും തലമുറയ്ക്ക് നല്ലൊരു നാളെ നമുക്ക് സമ്മാനിക്കാം".

നവ്യ.വി.ജെ
<6B)> <ലിറ്റിൽ ഫ്ലവർ യു പി സ്‌കൂൾ ,മതിലകം>
<ചേർത്തല> ഉപജില്ല
<ആലപ്പുഴ >
അക്ഷരവൃക്ഷം പദ്ധതി, 2020
<കഥ>
[[Category:<ആലപ്പുഴ > ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:<ചേർത്തല> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:അക്ഷരവൃക്ഷം പദ്ധതിയിലെ <കഥ>കൾ]][[Category:<ആലപ്പുഴ > ജില്ലയിലെ അക്ഷരവൃക്ഷം <കഥ>കൾ]][[Category:<ആലപ്പുഴ > ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:<ചേർത്തല> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 <കഥ>കൾ]][[Category:<ആലപ്പുഴ > ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]