"ജി.യു.പി.എസ് ഉളിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

608 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  20 ഏപ്രിൽ 2020
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് =  
| സ്ഥലപ്പേര് = ഉളിയിൽ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്=  
| സ്കൂൾ കോഡ്= 14858
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവർഷം= 1921
| സ്കൂള്‍ വിലാസം=  
| സ്കൂൾ വിലാസം= ഗവ.യു.പി.സ്കൂൾ ഉളിയിൽ
| പിന്‍ കോഡ്=   
| പിൻ കോഡ്=  ഉളിയിൽ
| സ്കൂള്‍ ഫോണ്‍=   
| സ്കൂൾ ഫോൺ04902433095
| സ്കൂള്‍ ഇമെയില്‍=   
| സ്കൂൾ ഇമെയിൽuliyilups@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ഇരിട്ടി
| ഉപ ജില്ല= ഇരിട്ടി
| ഭരണ വിഭാഗം= ഗവണ്‍മെന്റ്
| ഭരണ വിഭാഗം= ഗവൺമെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1= പ്രീ-പ്രൈമറി
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=   
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാർത്ഥികളുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം= 24   
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകൻ= പി.വി.ദിവാകരൻ       
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൾ ഖാദർ       
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
     ബ്രിട്ടീഷ് ഭരണം നിലവിലുണ്ടായിരുന്ന കാലത്ത് 1912 ലാണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിക്കുന്നത്. ഉളിയില്‍ ബോര്‍ഡ് സ്കൂള്‍ എന്നായിരുന്നു ആദ്യ പേര്. തുടക്കത്തില്‍ 25 വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. പുതിയ പറമ്പന്‍ അവോക്കറാണ് ആദ്യ പഠിതാവ്. രണ്ട് അധ്യാപകരാണ് അക്കാലത്ത് ഉണ്ടായിരുന്നത്. 1914 ല്‍ ക്ലാസുകളുടെ എണ്ണം നാലായി അത്ര തന്നെ അധ്യാപകരും. വിദ്യാലയത്തിന്റെ പേര് ഉളിയില്‍ ബോര്‍ഡ് ലോവര്‍ എലിമെന്ററി സ്കൂള്‍ എന്നായി. കുട്ടികളുടെ എണ്ണം കൂടാനും തുടങ്ങി. സ്വാതന്ത്ര്യാനന്തര കാലയളവില്‍ കേരള സംസ്ഥാന രൂപീകരണത്തെത്തുടര്‍ന്ന് വിദ്യാലയം 1956 ല്‍ ഹയര്‍ എലിമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1956 ല്‍ ആറാം തരവും 1958 ല്‍ എട്ടാം തരം വരെയുള്ള പൂര്‍ണ എലിമെന്ററി സ്കൂളായ വിദ്യാലയത്തില്‍ 40 ഓളം പെണ്‍കുട്ടികളുള്‍പ്പെടെ 172 വിദ്യാര്‍ത്ഥികളും 7 അധ്യാപകരുമാണ് ഉണ്ടായിരുന്നത്.1958 മുതല്‍ വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുത്തതോടെ ഗവ.യു.പി.സ്കൂള്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങി.1961 ല്‍ വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി 8 ാം തരം നീക്കം ചെയ്യപ്പെട്ടു. വിദ്യാലയം അപ്പര്‍ പ്രൈമറി വിദ്യാലയമായി സ്ഥിരപ്പെട്ടു.
     ബ്രിട്ടീഷ് ഭരണം നിലവിലുണ്ടായിരുന്ന കാലത്ത് 1912 ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. ഉളിയിൽ ബോർഡ് സ്കൂൾ എന്നായിരുന്നു ആദ്യ പേര്. തുടക്കത്തിൽ 25 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. പുതിയ പറമ്പൻ അവോക്കറാണ് ആദ്യ പഠിതാവ്. രണ്ട് അധ്യാപകരാണ് അക്കാലത്ത് ഉണ്ടായിരുന്നത്. 1914 ക്ലാസുകളുടെ എണ്ണം നാലായി അത്ര തന്നെ അധ്യാപകരും. വിദ്യാലയത്തിന്റെ പേര് ഉളിയിൽ ബോർഡ് ലോവർ എലിമെന്ററി സ്കൂൾ എന്നായി. കുട്ടികളുടെ എണ്ണം കൂടാനും തുടങ്ങി. സ്വാതന്ത്ര്യാനന്തര കാലയളവിൽ കേരള സംസ്ഥാന രൂപീകരണത്തെത്തുടർന്ന് വിദ്യാലയം 1956 ൽ ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. 1956 ആറാം തരവും 1958 എട്ടാം തരം വരെയുള്ള പൂർണ എലിമെന്ററി സ്കൂളായ വിദ്യാലയത്തിൽ 40 ഓളം പെൺകുട്ടികളുൾപ്പെടെ 172 വിദ്യാർത്ഥികളും 7 അധ്യാപകരുമാണ് ഉണ്ടായിരുന്നത്.1958 മുതൽ വിദ്യാലയം സർക്കാർ ഏറ്റെടുത്തതോടെ ഗവ.യു.പി.സ്കൂൾ എന്ന് അറിയപ്പെടാൻ തുടങ്ങി.1961 വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി 8 ാം തരം നീക്കം ചെയ്യപ്പെട്ടു. വിദ്യാലയം അപ്പർ പ്രൈമറി വിദ്യാലയമായി സ്ഥിരപ്പെട്ടു.
   ആരംഭകാലത്ത് സ്വന്തമായി കെട്ടിട സൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. വാടകക്കെട്ടിടം ജീര്‍ണാവസ്ഥയിലായതിനാല്‍ 1973 കാലഘട്ടത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ട സാഹചര്യം ഉണ്ടായി. നാട്ടുകാരുടെ സമ്മര്‍ദ്ദഫലമായി 100 അടി* 20 അടി വലുപ്പത്തിലുള്ള താല്ക്കാലിക ഷെഡ് സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കി. മൂന്നാം ക്ലാസു മുതല്‍ ഏഴാം ക്ലാസുവരെയുള്ള 10 ഡിവിഷനുകള്‍ ഷെഡ്ഡിലും ഒന്നും രണ്ടും ക്ലാസുകള്‍ മദ്രസ കെട്ടിടത്തിലുമായാണ് പ്രവര്‍ത്തിച്ചത്. സ്കൂള്‍ ഓഫീസ് പീടികമുറിയിലായിരുന്നു അപ്പോഴും. 1973-74 കാലഘട്ടത്തില്‍ 182 പെണ്‍കുട്ടികളും 216 ആണ്‍കുട്ടികളും 15 അധ്യാപകരും വിദ്യായത്തില്‍ ഉണ്ടായിരുന്നു.  
   ആരംഭകാലത്ത് സ്വന്തമായി കെട്ടിട സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. വാടകക്കെട്ടിടം ജീർണാവസ്ഥയിലായതിനാൽ 1973 കാലഘട്ടത്തിൽ പ്രവർത്തനം നിർത്തിവെക്കേണ്ട സാഹചര്യം ഉണ്ടായി. നാട്ടുകാരുടെ സമ്മർദ്ദഫലമായി 100 അടി* 20 അടി വലുപ്പത്തിലുള്ള താല്ക്കാലിക ഷെഡ് സർക്കാർ നിർമ്മിച്ചു നൽകി. മൂന്നാം ക്ലാസു മുതൽ ഏഴാം ക്ലാസുവരെയുള്ള 10 ഡിവിഷനുകൾ ഷെഡ്ഡിലും ഒന്നും രണ്ടും ക്ലാസുകൾ മദ്രസ കെട്ടിടത്തിലുമായാണ് പ്രവർത്തിച്ചത്. സ്കൂൾ ഓഫീസ് പീടികമുറിയിലായിരുന്നു അപ്പോഴും. 1973-74 കാലഘട്ടത്തിൽ 182 പെൺകുട്ടികളും 216 ആൺകുട്ടികളും 15 അധ്യാപകരും വിദ്യായത്തിൽ ഉണ്ടായിരുന്നു.  
   സ്കൂളിലെ ആദ്യ ഹെഡ്മാസ്റ്ററെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ല. 1932ല്‍ ശ്രീ. വടുവന്‍, 1935 ല്‍ ശ്രീ.അച്യുതന്‍, 1960 കളില്‍ ശ്രീ. നാണു, ശ്രീ.ഗോപി, ശ്രീ.കൃഷ്ണന്‍ നമ്പൂതിരി,ശ്രീ.കൃഷ്ണന്‍ എന്നിവര്‍ ഹെഡ്മാസ്റ്റര്‍ സ്ഥാനം അലങ്കരിച്ചതായി കാണുന്നു. 1970 കളില്‍ ശ്രീ. മൂസ്സ, ശ്രീ.സി.നാരായണന്‍ നമ്പ്യാര്‍, ശ്രീ.കെ.നാരായണക്കുറുപ്പ്(1979-1989), ശ്രീ.സി.എം.ബാലകൃഷ്ണന്‍ നമ്പ്യാര്‍ (1983-1985), പി.വി.പത്മനാഭന്‍ നമ്പ്യാര്‍ 1985-1995), ശ്രീ.പി.നാണു (1995-1997), ശ്രീ.വി.വി.ചാത്തുക്കുട്ടി നമ്പ്യാര്‍ (1997-2004), ശ്രീ.കെ.വി.രവീന്ദ്രന്‍ (2004-2016) തുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റെ യശസ്സ് ഉയര്‍ത്തിയവരാണ്. 2016 മുതല്‍ ശ്രീ.പി.വി.ദിവാകരനാണ് ഈ സ്ഥാനം അലങ്കരിക്കുന്നത്.
   സ്കൂളിലെ ആദ്യ ഹെഡ്മാസ്റ്ററെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമല്ല. 1932ൽ ശ്രീ. വടുവൻ, 1935 ശ്രീ.അച്യുതൻ, 1960 കളിൽ ശ്രീ. നാണു, ശ്രീ.ഗോപി, ശ്രീ.കൃഷ്ണൻ നമ്പൂതിരി,ശ്രീ.കൃഷ്ണൻ എന്നിവർ ഹെഡ്മാസ്റ്റർ സ്ഥാനം അലങ്കരിച്ചതായി കാണുന്നു. 1970 കളിൽ ശ്രീ. മൂസ്സ, ശ്രീ.സി.നാരായണൻ നമ്പ്യാർ, ശ്രീ.കെ.നാരായണക്കുറുപ്പ്(1979-1989), ശ്രീ.സി.എം.ബാലകൃഷ്ണൻ നമ്പ്യാർ (1983-1985), പി.വി.പത്മനാഭൻ നമ്പ്യാർ 1985-1995), ശ്രീ.പി.നാണു (1995-1997), ശ്രീ.വി.വി.ചാത്തുക്കുട്ടി നമ്പ്യാർ (1997-2004), ശ്രീ.കെ.വി.രവീന്ദ്രൻ (2004-2016) തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിയവരാണ്. 2016 മുതൽ ശ്രീ.പി.വി.ദിവാകരനാണ് ഈ സ്ഥാനം അലങ്കരിക്കുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
   ആദ്യ കാലത്തി വാടക്ക്കെട്ടിടത്തലാണ് വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. 1981 ല്‍ മാത്രമാണ് വിദ്യാലയത്തിന്  സ്ഥിരം കെട്ടിടമുണ്ടാക്കാന്‍ സാധിച്ചത്. ശ്രീ.സി.കെ.ഗോപാലന്‍ ക്രോണ്‍ട്രാക്ടറുടെ ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തനഫലമായാണ് വിദ്യാലയത്തിന്റെ അഭിമാനമായ ഇരു നില കോണ്‍ക്രീറ്റ് കെട്ടിടം നിലവില്‍ വന്നത്. അക്കാലത്തെ സാമൂഹ്യ പ്രവര്‍ത്തകരായ ശ്രീ.ഉളിയില്‍ മൂസക്കുട്ടി, ശ്രീ.കെ.വി.മമ്മു തുടങ്ങിയവരുടെ ഇടപെടലിന്റെ ഭാഗമായാണ് പ്രസ്തുത കെട്ടിടനിര്‍മ്മാണം സാധ്യമായത്.1983 ല്‍ പി.ടി.എ നിര്‍മ്മിച്ച ഷെഡ് 1987ല്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിച്ചു. 1993 ല്‍ നാലുക്ലാസ്സുമുറികള്‍ കൂടി കൂട്ടിച്ചേര്‍ക്കാനായി.1997 ല്‍ ശ്രീ.മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി.യുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗപ്പെടുത്തി സ്റ്റേജ് കം ക്ലാസ്മുറി നിര്‍മ്മിക്കാന്‍ സാധിച്ചു.2002 ല്‍ കണ്ണൂര്‍ ജില്ലാ പ‍ഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിച്ചണ്‍ ബ്ലോക്ക് അനുവദിക്കുകയുണ്ടായി. 2003 ല്‍ പേരാവൂര്‍ എം.എല്‍.എ ശ്രീ.എ.ഡി.മുസ്തഫയുടെ പ്രാദേശിക വികസനഫണ്ട് പ്രയോജനപ്പെടുത്തി ഒരു ക്ലാസ് മുറിയും ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി എം.പി.യുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് മൂന്ന് മുറികളുള്ള കെട്ടിടവും വിദ്യാലയത്തിന് നേടാനായി. നിരവധി നാട്ടുകാരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും കൂട്ടായ്മയിലാണ് ഈ നേട്ടങ്ങള്‍ സാധിച്ചത്.
   ആദ്യ കാലത്തി വാടക്ക്കെട്ടിടത്തലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1981 മാത്രമാണ് വിദ്യാലയത്തിന്  സ്ഥിരം കെട്ടിടമുണ്ടാക്കാൻ സാധിച്ചത്. ശ്രീ.സി.കെ.ഗോപാലൻ ക്രോൺട്രാക്ടറുടെ ലാഭേച്ഛയില്ലാത്ത പ്രവർത്തനഫലമായാണ് വിദ്യാലയത്തിന്റെ അഭിമാനമായ ഇരു നില കോൺക്രീറ്റ് കെട്ടിടം നിലവിൽ വന്നത്. അക്കാലത്തെ സാമൂഹ്യ പ്രവർത്തകരായ ശ്രീ.ഉളിയിൽ മൂസക്കുട്ടി, ശ്രീ.കെ.വി.മമ്മു തുടങ്ങിയവരുടെ ഇടപെടലിന്റെ ഭാഗമായാണ് പ്രസ്തുത കെട്ടിടനിർമ്മാണം സാധ്യമായത്.1983 പി.ടി.എ നിർമ്മിച്ച ഷെഡ് 1987ൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിച്ചു. 1993 ൽ നാലുക്ലാസ്സുമുറികൾ കൂടി കൂട്ടിച്ചേർക്കാനായി.1997 ശ്രീ.മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി.യുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗപ്പെടുത്തി സ്റ്റേജ് കം ക്ലാസ്മുറി നിർമ്മിക്കാൻ സാധിച്ചു.2002 ൽ കണ്ണൂർ ജില്ലാ പ‍ഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കിച്ചൺ ബ്ലോക്ക് അനുവദിക്കുകയുണ്ടായി. 2003 ൽ പേരാവൂർ എം.എൽ.എ ശ്രീ.എ.ഡി.മുസ്തഫയുടെ പ്രാദേശിക വികസനഫണ്ട് പ്രയോജനപ്പെടുത്തി ഒരു ക്ലാസ് മുറിയും ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി എം.പി.യുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് മൂന്ന് മുറികളുള്ള കെട്ടിടവും വിദ്യാലയത്തിന് നേടാനായി. നിരവധി നാട്ടുകാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും കൂട്ടായ്മയിലാണ് ഈ നേട്ടങ്ങൾ സാധിച്ചത്.
വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങള്‍ ഉയര്‍ത്തുന്നതില്‍ സര്‍വ്വശിക്ഷാ അഭിയാന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്ക് വലുതാണ്.
വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ ഉയർത്തുന്നതിൽ സർവ്വശിക്ഷാ അഭിയാന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്ക് വലുതാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/814366" എന്ന താളിൽനിന്ന് ശേഖരിച്ചത്