"എം.എം.എച്ച് .എസ്.ന്യൂ മാഹി/അക്ഷരവൃക്ഷം/ അപരിചിതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
| സ്കൂൾ കോഡ്= 14066
| സ്കൂൾ കോഡ്= 14066
| ഉപജില്ല= തലശ്ശേരി സൗത്ത്   
| ഉപജില്ല= തലശ്ശേരി സൗത്ത്   
| ജില്ല=  കണ്ണ‍ുര്
| ജില്ല=  കണ്ണ‍ൂർ
| തരം=കവിത
| തരം=കവിത
| color= 1
| color= 1
}}
}}
 
{{Verified1|name=MT_1260|തരം=ലേഖനം}}
{{BoxTop1
| തലക്കെട്ട്= ഒടുവിൽ ചില അപരിചിത കാഴ്‍ചകൾ
| color= 2
}}
<center> <poem>
വെറുക്കപ്പെട്ട കൊറോണ
നിങ്ങൾ വേഗം മടങ്ങുക
ഭൂമിയെ ശവകുടീരമാക്കി മാറ്റാതെ
നിങ്ങൾ വേഗം മടങ്ങുക
കൂട്ടിലിട്ട മൃഗങ്ങളെ കണ്ട്
വിനോദമാക്കിയ ഞങ്ങൾക്ക്
നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി
കൂടലായ അവസ്ഥ അസഹനീയം
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ്
വീട്  ഗംഭീരമാക്കിയ ഞങ്ങൾക്ക്
പൊതുസ്ഥലത്ത് നടക്കാനോ
കഴിയാത്ത അവസ്ഥ അസഹനീയം
നാലു പേർക്ക‍ു മുമ്പിൽ
അഹങ്കാരം മാത്രം തെളിച്ചു പിടിച്ച് മുഖങ്ങൾ
മാസ്ക്  കൊണ്ട് മറക്കേണ്ടി വന്ന
അവസ്ഥയും അസഹനീയം
ഇല്ലാത്ത സമയങ്ങളുമായി
ജീവിച്ച ഞങ്ങളിപ്പോൾ
കൃഷിചെയ്തും വായിച്ചും സമയം നീക്കുന്ന
അവസ്ഥയും അസഹനീയം
എങ്കിലും തിരക്കുള്ള ജീവിതമാണ്
പുതിയ മനുഷ്യരായ ഞങ്ങൾക്കിഷ്ടം
പരിചിതമായ കാഴ്ചകൾ
തിരികെ വേണം ഞങ്ങൾക്ക്
ഈ അപരിചിത ങ്ങൾ ഒടുവിലത്തേതാകരുത്
അതിനാൽ വെറുക്കപ്പെട്ട കൊറോണ
നിങ്ങൾ വേഗം മടങ്ങുക
</poem> </center>
{{BoxBottom1
| പേര്= ശ്രീപിക. ടി.എച്ച്
| ക്ലാസ്സ്=    10 D
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എം.എം.എച്ച് .എസ്.ന്യൂ മാഹി
| സ്കൂൾ കോഡ്= 14066
| ഉപജില്ല= തലശ്ശേരി സൗത്ത്
| ജില്ല=  കണ്ണ‍ൂര്
| തരം= കവിത
| color= 5
}}

11:29, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അപരിചിതൻ

അതികഠിനമാണ് ഈ ദിനങ്ങൾ
അപരിചിതമായ ചിലരുടെ
കടന്നുവരവ‍ുകളോടെ
ലോകം സ്തംഭിച്ചു
ഈ നിശബ്ദതയിലാകയും
മുഴങ്ങുന്നത് പ്രാർത്ഥനകളാണ്
പ്രതീക്ഷകളാണ്......
എല്ലാം അതിജീവനത്തിന്റേത് മാത്രം
ഈ പൂട്ടുകളെല്ലാം അഴിയുമ്പോഴേക്കും
മനുഷ്യൻ ഗുരുദേവൻറെ
സാങ്കൽപ്പിക ലോകത്തേക്ക്
എത്തുമായിരിക്കും
ജാതിയും മതവും ഇല്ലാതെ
ദൈവം മനുഷ്യമനസ്സുകളിൽ
ക‍ുടിയേറിയിട്ട് ഉണ്ടാവും
അവസാന ശ്വാസത്തിനായി
പിടയുന്നവർക്ക് സ്വാന്തനമാക‍ുന്ന
മാലാഖമാർക്ക്
അങ്ങനെയുള്ളവർക്ക് എല്ലാം
സ്നേഹത്തിന്റെ സമ്മാനപ്പൊതികളുമായി
പ്രാർത്ഥനയോടെ മലയാളികൾ
കാത്തിരിക്കുകയാണ്
 

അർത്ഥന. കെ
9 D എം. എം. എച്ച്. എസ്. എസ് ന്യൂ മാഹി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം