"എ.എൽ.പി.എസ് വെള്ളാമ്പുറം/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ലെ ഔട്ട് തിരുത്തി)
(അക്ഷരാത്തെറ്റ്)
വരി 14: വരി 14:
മനുഷ്യൻ ഉണ്ടാക്കിയ വൈറസ്.
മനുഷ്യൻ ഉണ്ടാക്കിയ വൈറസ്.
ചൈനയിൽ നിന്നും പിറന്നത്.
ചൈനയിൽ നിന്നും പിറന്നത്.
ലൊക ജനസംഖ്യയെ തുടച്ചു
ലോക ജനസംഖ്യയെ തുടച്ചു
നീക്കുന്ന ഭീകരൻ വൈറസ്.
നീക്കുന്ന ഭീകരൻ വൈറസ്.
</poem> </center>
</poem> </center>

11:26, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്

സാധാരണ പനിയിൽ നിന്നും
തുടങ്ങുന്ന വൈറൽ പനി.
കൊറോണ എന്നൊരു വൈറസ്.
സോപ്പിട്ട് കൈകൾ കഴുകിടേണം.
നല്ല കുട്ടിയായ് കുളിച്ചിടേണം.
ഒഴിവാക്കും യത്രകൾ ഒഴിച്ചുവിടാം.
കൊറോണ മനുഷ്യനെ കൊല്ലാൻ.
മനുഷ്യൻ ഉണ്ടാക്കിയ വൈറസ്.
ചൈനയിൽ നിന്നും പിറന്നത്.
ലോക ജനസംഖ്യയെ തുടച്ചു
നീക്കുന്ന ഭീകരൻ വൈറസ്.

അൻഷഫ് എ പി
ഒന്നാം തരം വി. കെ എസ്. എൻ. എം .എൽ.പി.എസ് വെള്ളാമ്പുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത