"ജി.എൽ.പി.എസ് കുമാരനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 71: | വരി 71: | ||
==ജാഗ്രതാ ക്ലബ്== | ==ജാഗ്രതാ ക്ലബ്== | ||
കുട്ടികളുടെ സുരക്ഷയെ കുറിച്ച് അവബോധം നൽകുന്നതിന്ന് ജാഗ്രതാ ക്ലബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടക്കുന്നു. | കുട്ടികളുടെ സുരക്ഷയെ കുറിച്ച് അവബോധം നൽകുന്നതിന്ന് ജാഗ്രതാ ക്ലബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടക്കുന്നു. | ||
==അക്ഷരവൃക്ഷം== | |||
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷര വൃക്ഷം | |||
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതാണ് പദ്ധതി. | |||