"എ.എം.യു.പി.എസ്. കുണ്ടുതോട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/പ്രതിരോധം | പ്രതിരോധം ]] എന്നാക്കിയിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:


*[[{{PAGENAME}}/പ്രതിരോധം | പ്രതിരോധം ]]
*[[{{PAGENAME}}/പ്രതിരോധം | പ്രതിരോധം ]]
പ്രതിരോധം...
നാട്ടുകാരെ കേട്ടിടേണം
കേട്ടകാര്യം  ചെയ്തിടേണം
ദേഹമെല്ലാം ശുചിയായി
കാത്തിടേണം......
രണ്ടു നേരം കുളിച്ചീടേണം
പല്ല് നിത്യം തേച്ചിടേണം
നഖങ്ങൾ വെട്ടി വൃത്തിയാക്കി 
കൈകൾ ഇടയ്ക്കിടെ  കഴുകിടേണം...
വീടും പരിസരവും
വൃത്തിയായി
സൂക്ഷിക്കേണം 
ഈച്ച, കൊതുക്  കീടങ്ങളെ തുരത്തിടേണം...

11:24, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം