"എം.ഇ.എസ്.എച്ച്. എസ്.എസ്. പൊന്നാനി/അക്ഷരവൃക്ഷം/ ജലം ജീവാമൃതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
ശുദ്ധവായു കഴിഞ്ഞാൽ നമുക്ക്  ഏറ്റവും അത്യാവശ്യമായ ഒന്നാണല്ലോ ജലം. വിലമതിക്കാനാകാത്ത ഭൂമിയിലെ അമൂല്യസമ്പത്ത്. ഇത് സസൂക്ഷ്മം കൈകാര്യം ചെയ്യേണ്ടത് മനുഷ്യകുലത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്
ജലസ്രോതസ്സുകൾ നോക്കുകുത്തികളായി മാറിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും പേടിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളായി നമ്മെ തുറിച്ചു നോക്കുന്നു. നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങളും  അപ്രത്യക്ഷമായി കൊണ്ടിരിക്കുമ്പോൾ ജലസ്രോതസ്സുകൾ നോക്കുകുത്തികൾ ആകുന്നു. ഇതുമൂലം നമ്മൾ മറ്റൊരു ദുരന്തത്തിന് സാക്ഷികൾ ആകാതിരിക്കാൻ ജല സംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കിയേ തീരൂ
മനുഷ്യന്റെ  ഇടപെടൽ മൂലമാണ് ജലവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഉണ്ടായിട്ടുള്ളത്. ജലക്ഷാമവും ജലമലിനീകരണവും ജല തർക്കവും എല്ലാം. ഭൂമിയിലെ മറ്റൊന്നിനും ഇത്തരം കാര്യങ്ങളുമായി ബന്ധമില്ല. മലിനജലം ഉപയോഗിക്കുന്നതുമൂലം ഒരു വർഷം രണ്ട് ലക്ഷം ആളുകളാണ് മരിക്കുന്നത് എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. മലിന ജലം എന്നൊന്നില്ല നമ്മൾ മലിനമാക്കുന്ന ജലമേ ഉള്ളൂ
ജലം ഉള്ളതുകൊണ്ടാണ് ജീവൻ എന്ന വലിയ സൗഭാഗ്യം ഭൂമിക്ക് മാത്രം അവകാശപ്പെട്ടതാകുന്നത്. ഒരു ദിവസം നമ്മൾ ചെലവഴിക്കുന്നത് 1500 മുതൽ 2000 ലിറ്റർ വരെയാണ് നമ്മുടെ നാട്ടിൽ ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 20 രൂപ വിലയുണ്ട്. അപ്പോൾ ഒരു മാസം ശരാശരി 20,000 ലിറ്റർ വെള്ളം നമ്മൾ ഉപയോഗിക്കുന്നു. ഏകദേശം 12 ലക്ഷം രൂപയുടെ വെള്ളമാണ് നമ്മൾ ഒരു വിലയും ഇല്ലാതെ പാഴാക്കിക്കളയുന്നത്
ലോകജനസംഖ്യയുടെ പത്തിലൊന്ന് ആളുകളും കുടിവെള്ളത്തിനായി കിലോമീറ്ററുകളോളം നടന്ന് മണിക്കൂറുകൾ ക്യൂ നിൽക്കുന്ന സാഹചര്യത്തിൽ ജലവിനിയോഗം നമ്മൾ ശ്രദ്ധിച്ചു മാത്രം ചെയ്യേണ്ട ഒന്നാണ്
ജലദൗർലഭ്യം കൂടുതലും നമ്മുടെ അശ്രദ്ധ കൊണ്ടും അലസത കൊണ്ടും ലാഭക്കൊതി കൊണ്ടും സംഭവിക്കുന്നതാണ്. അതിനുള്ള പരിഹാരം നമുക്ക് അറിയാഞ്ഞിട്ടല്ല എന്നിട്ടും ആരും ഒരു ചെറുവിരൽ പോലും അനക്കാൻ മുതിരുന്നില്ല
ഇത്ര പ്രാധാന്യമുള്ള ഒരു പ്രകൃതി വിഭവം ആയിട്ടും ജലം സംരക്ഷിക്കുന്നതിനും സൂക്ഷ്മതയോടെ ഉപയോഗിക്കുന്നതിനും ആരും ശ്രദ്ധിക്കുന്നില്ല. ജല സമ്പത്തിനോട് നാം കാണിക്കുന്ന ഇത്തരത്തിലുള്ള അവഗണന അവസാനിപ്പിച്ചേ തീരൂ
ജലത്തിന് തുല്യം ജലം മാത്രം. അത് ആവശ്യാനുസരണം ഉണ്ടാക്കാൻ കഴിയുന്ന ഒന്നല്ല. അതിനാൽ ജലസംരക്ഷണം ഇന്നു മുതൽ നമ്മുടെ ശീലമാക്കുകയും വേണ്ടത്ര ജാഗ്രത നൽകുകയും ചെയ്യുക
ഇത് നമ്മുടെ തലമുറയെ മാത്രമല്ല ഭാവി തലമുറയെ കൂടി ബാധിക്കുന്ന ഒന്നാണ് എന്ന് മനസ്സിലാക്കി ജലമലിനീകരണവും ജല സംരക്ഷണവും നമ്മുടെ ബാധ്യതയായി ഏറ്റെടുക്കാൻ നമ്മൾ മുന്നോട്ടു വരണം. ആരോഗ്യകരമായ ഒരു ജല പരിസ്ഥിതി സംവിധാനം നിലനിർത്തുമെന്ന് നമുക്ക് ഓരോരുത്തർക്കും പ്രതിജ്ഞ ചെയ്യാം