"എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/അക്ഷരവൃക്ഷം/വൈറസ് ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/അക്ഷരവൃക്ഷം/വൈറസ് ലോകം (മൂലരൂപം കാണുക)
11:21, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വൈറസ് ലോകം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഭയന്നിടാതെ കരളുറച്ചു | |||
ചെറുത്തു നിന്നിടാം | |||
കൊറോണയെന്ന വൈറസിന്റെ | |||
ജീവനെടുത്തിടാം | |||
ഒരുമയോടെ കരുത്തരായി | |||
പോരാടും നാം | |||
ഭീതി വേണ്ട നമുക്കിന്ന് | |||
ജാഗ്രതയായ് മുന്നേറാം.. | |||
ജീവിതത്തിൽ കരടാർന്ന | |||
വിപത്തിൽ നിന്നും കര കേറാം | |||
ഇടയ്ക്കിടെ സോപ്പു കൊണ്ട് | |||
കൈകൾ നന്നായി കഴുകിടാം | |||
അതിജീവനം എന്ന ലക്ഷ്യം | |||
സാധ്യമാക്കിടും വരെ | |||
കരുത്തരായ് ധീരരായ് | |||
പൊരുതിടേണം നാം | |||
മനസ്സിനെ ദൃഢമാക്കി | |||
കൊറോണയെ നശിപ്പിച്ചിടാം | |||
ആവശ്യമില്ലാ നേരത്ത് | |||
പുറത്തു പോകൽ നിർത്തണം | |||
സുരക്ഷയേകും മാസ്ക്കുകൾ | |||
ധരിച്ചിടേണം നാം | |||
ഒത്തുചേർന്നിടാം നമുക്ക് | |||
വലയഗ്രഹണം തീർത്തിടാം | |||
പൊതുഗതാഗത യാത്രകൾ | |||
നിർത്തിവെച്ചു കൊണ്ട് | |||
കൊറോണ എന്ന മാരിയെ | |||
ഒത്തുചേർന്ന് തോൽപ്പിക്കാം | |||
വീട്ടിലിരിക്കാം നമുക്ക് | |||
സാമൂഹ്യ അകലം പാലിക്കാം | |||
കരുതലോടെ നാമിരുന്നാൽ | |||
രോഗപ്പകർച്ച ഒഴിവാക്കാം | |||
രോഗ ലക്ഷണങ്ങൾ പലതും | |||
നിസ്സാരമായി കരുതാതെ | |||
അതിനു വേണ്ടകാര്യക്രമങ്ങൾ | |||
ഉടനടി നടത്തിടേണം | |||
നമ്മുടെ ആരോഗ്യത്തിനായ് | |||
ആരോഗ്യരംഗം എത്തിടും | |||
കൈ കൂപ്പാം സേവാനിധിയായ | |||
ആരോഗ്യ പ്രവർത്തകർക്കായ് | |||
</poem> </center> |