"എ.എം.യു.പി.എസ്. കുണ്ടുതോട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പ്രതിരോധം... നാട്ടുകാരെ കേട്ടിടേണം കേട്ടകാര്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
*[[{{PAGENAME}}/പ്രതിരോധം | പ്രതിരോധം ]]
പ്രതിരോധം...
പ്രതിരോധം...



11:20, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


പ്രതിരോധം...

നാട്ടുകാരെ കേട്ടിടേണം കേട്ടകാര്യം ചെയ്തിടേണം ദേഹമെല്ലാം ശുചിയായി കാത്തിടേണം......


രണ്ടു നേരം കുളിച്ചീടേണം പല്ല് നിത്യം തേച്ചിടേണം നഖങ്ങൾ വെട്ടി വൃത്തിയാക്കി കൈകൾ ഇടയ്ക്കിടെ കഴുകിടേണം...

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണം ഈച്ച, കൊതുക് കീടങ്ങളെ തുരത്തിടേണം...