"23549/കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:
 
*[[{{PAGENAME}}/പരിസര മലിനീകരണവും രോഗപ്രതിരോധവും.    | പരിസര മലിനീകരണവും രോഗപ്രതിരോധവും.  ]]
{{BoxTop1
| തലക്കെട്ട്=    പരിസര മലിനീകരണവും രോഗപ്രതിരോധവും.    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>ഇന്ന് നമ്മൾ എവിടെത്തിരിഞ്ഞാലും കണ്ടുവരുന്ന ഒരു കാര്യമാണ് നമ്മുടെ പരിസരം മലിനമായി കിടക്കുന്നത്. വീടുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യമാണ്. അതുമൂലം പലവിധ രോഗങ്ങൾ ഉണ്ടാകുന്നു.
പൊതുസ്ഥലങ്ങളിൽ ജനങ്ങൾ അവശിഷ്ടങ്ങൾ കൊണ്ടുപോയി തള്ളുന്നു. അതിൽ കൊതുകും ഈച്ചയും വന്നുനിറയുന്നു. അവ നമുക്ക് രോഗങ്ങൾ പരത്തുന്നു.
നാം വൃത്തിയായി കൈ കഴുകാതെ ആഹാരം കഴിക്കുമ്പോൾ രോഗികൾ ആകും. നാം നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിച്ചാൽ രോഗം പടരുന്നത് ഒരു പരിധി വരെ തടയാൻ നമുക്ക് കഴിയും.
ശുചിത്വ ശീലങ്ങൾ പാലിക്കുക. രണ്ടുനേരം കുളിക്കുക. ആഹാരത്തിന് മുൻപും ശേഷവും കൈ കഴുകുക. വീടും പരിസരവും പൊതു സ്ഥലവും വൃത്തിയായി സൂക്ഷിക്കുക.
പോഷക ആഹാരങ്ങൾ കഴിച്ച് നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക.</p>
{{BoxBottom1
| പേര്= ശ്രീഹരി
| ക്ലാസ്സ്=  2A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി യുപിഎസ് അന്നമനട      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=  മാള    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം=    ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:18, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസര മലിനീകരണവും രോഗപ്രതിരോധവും.

ഇന്ന് നമ്മൾ എവിടെത്തിരിഞ്ഞാലും കണ്ടുവരുന്ന ഒരു കാര്യമാണ് നമ്മുടെ പരിസരം മലിനമായി കിടക്കുന്നത്. വീടുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യമാണ്. അതുമൂലം പലവിധ രോഗങ്ങൾ ഉണ്ടാകുന്നു. പൊതുസ്ഥലങ്ങളിൽ ജനങ്ങൾ അവശിഷ്ടങ്ങൾ കൊണ്ടുപോയി തള്ളുന്നു. അതിൽ കൊതുകും ഈച്ചയും വന്നുനിറയുന്നു. അവ നമുക്ക് രോഗങ്ങൾ പരത്തുന്നു. നാം വൃത്തിയായി കൈ കഴുകാതെ ആഹാരം കഴിക്കുമ്പോൾ രോഗികൾ ആകും. നാം നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിച്ചാൽ രോഗം പടരുന്നത് ഒരു പരിധി വരെ തടയാൻ നമുക്ക് കഴിയും. ശുചിത്വ ശീലങ്ങൾ പാലിക്കുക. രണ്ടുനേരം കുളിക്കുക. ആഹാരത്തിന് മുൻപും ശേഷവും കൈ കഴുകുക. വീടും പരിസരവും പൊതു സ്ഥലവും വൃത്തിയായി സൂക്ഷിക്കുക. പോഷക ആഹാരങ്ങൾ കഴിച്ച് നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക.

ശ്രീഹരി
2A [[|ജി യുപിഎസ് അന്നമനട]]
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


"https://schoolwiki.in/index.php?title=23549/കഥ&oldid=813692" എന്ന താളിൽനിന്ന് ശേഖരിച്ചത്