"രാമജയം യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ തോട്ടം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}

11:05, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ തോട്ടം

ഭംഗിയുള്ള തോട്ടം
ഞാൻ നനച്ച തോട്ടം
എന്റെ സ്വന്തം തോട്ടം
ചെടികളും പൂക്കൾുമുള്ള തോട്ടം
മരങ്ങളും കായ്കളുമുള്ള തോട്ടം
എന്റെ സ്വന്തം തോട്ടം
മണമുള്ള പൂക്കൾ
ഭംഗിയുള്ള തോട്ടം
തേൻ കുടിക്കും പൂമ്പാറ്റകൾ
എനിക്കിഷ്ടം തോട്ടം
എന്തു ചന്തം തോട്ടം
എന്റെ നല്ല തോട്ടം

റിഹാന ഷെറിൻ കെ .പി
I A രാമജയം യു പി സ്‌കൂൾ , അഴീക്കോട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത