ഉള്ളടക്കത്തിലേക്ക് പോവുക

"ചിദംബരനാഥ് യു പി സ്കൂൾ/അക്ഷരവൃക്ഷം/ ശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Cups1935 (സംവാദം | സംഭാവനകൾ)
'*[[{{PAGENAME}}/ശീലം|ശീലം]] {{BoxTop1 | തലക്കെട്ട്= ശീലം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1227 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/ശീലം|ശീലം]] 
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ശീലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ശീലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 30: വരി 29:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1227|തരം=കവിത}}

10:53, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശീലം

പരക്കെ പരക്കുന്ന കൊറോണ വൈറസ്
 പരക്കാതിരിക്കാൻ നമുക്ക് എന്തു ചെയ്യാം
 അകലം പാലിക്കാം കൈകൾ ശുചിയാക്കാം
ഇരിക്കാം നമുക്ക് നമ്മുടെ വീട്ടിൽ
 പുറത്തേക്ക് പോകാ തിരിക്കാം
 മൊബൈൽ ഫോൺ തുറന്നാൽ
 പുറം ജോലിയെല്ലാം യഥേഷ്ടം നടത്താം
 പുറംകാഴ്ച എല്ലാം അതിൽ കണ്ടിരിക്കാം
 മറക്കരുത് നമ്മുടെ കരം വൃത്തിയാക്കാൻ
 തൊടാതിരിക്കാം മുഖം മൂക്കും കണ്ണ് രണ്ടും
 മടിക്കാതെ നമുക്ക് വീട്ടിൽ ഇരിക്കാം
 അകറ്റിടാം നമുക്ക് ഈ മഹാമാരിയെ

ജന്നത്ത്.കെ
അഞ്ചാം തരം ചിദംബരനാഥ് യു .പി സ്കൂൾ രാമന്തളി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത