"ജി.എച്ച്.എസ്. പാച്ചേനി/അക്ഷരവൃക്ഷം/സുന്ദര ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=സുന്ദര ഭൂമി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
{{BoxBottom1
{{BoxBottom1
| പേര്= ദേവാഞ്ജന  ബി.പി.
| പേര്= ദേവാഞ്ജന  ബി.പി.
| ക്ലാസ്സ്= ആറാം തരം ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 33: വരി 33:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

10:47, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സുന്ദര ഭൂമി


താഴെ നിൽക്കും താഴ്വരയിൽ
മേലെ വാനിൽ മേഘങ്ങളിൽ
ഒരു സന്ധ്യാദീപം തിരിയിട്ടു.
രാത്രിക്കു മുൻപേ അതണഞ്ഞു.
വാനിൽ തെളിഞ്ഞു താരക്കൂട്ടം.
മുറ്റത്തെ മുല്ലയ്ക്കുമുള്ളൊരു തേൻസുഗന്ധം.
അത് ഭൂമിയിലാകെ പരന്നു വീശി.
മണ്ണിലെ ചെറു ജന്തുക്കളും അതിലൂടെ ഇതിലൂടെ ഇഴഞ്ഞു നീങ്ങി.
വാനിലെ സൂര്യൻ പാരിൻ്റെ സൗന്ദര്യം നോക്കി നിന്നു.
അത്രയ്ക്കു സുന്ദരം എൻ്റെ ഭൂമി.
     .
         
               
  
 

ദേവാഞ്ജന ബി.പി.
6 ബി ഗവഃ ഹൈസ്കൂൾ പാച്ചേനി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത