"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'കവിത' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
കവിത | കവിത | ||
''' കൊറോണ ''' | |||
കൊറോണയാണത്രേ കൊറോണയിപ്പോൾ | |||
കൊടുംഭീകരനായൊരു കൃമികീടം | |||
അഖിലാണ്ഡലോകമാകെയും വിറപ്പിച്ചവൻ | |||
അതിവേഗം പടരുന്നു കാട്ടുതീയായ് | |||
വിദ്യയിൽ കേമനാം ലോകരൊക്കെയും | |||
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ | |||
വിരസത ഒട്ടുമേ പിടികൂടാത്തവൻ | |||
വിലസുന്നുു ലോകത്തിൻ ഭീഷണിയായ് | |||