"A L P S KOTTANELLOOR/അക്ഷരവൃക്ഷം/കൊറോണ - കവിതാസ്വാദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= കൊറോണ - കവിതാസ്വാദനം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |

| വരി 6: | വരി 6: | ||

കുട്ടികളുടെ പ്രിയങ്കരനായ സിപ്പി പള്ളിപ്പുറത്തിന്റെ കൊറോണ ഭുതത്തെ കെട്ടുകെട്ടിക്കാം എന്ന കവിതയിലെ ഏതാനും വരികളാണ് ഇവിടെ തന്നിരിക്കുന്നത്. ചൈനയിൽ ആദ്യം വന്ന കൊറോണ എന്ന രോഗത്തിനെ തടഞ്ഞുനിറുത്താനുള്ള കാര്യങ്ങളാണ് ഇവിടെ കവി പറഞ്ഞിരിക്കുന്നത്. കൊറോണ എന്ന രോഗം ലോകം മുഴുവൻ പകരുന്നത് കണ്ട് കുട്ടികൾക്കുവേണ്ടി എഴുതിയതാണ് ഈ കവിത.

<poem> | |||
കൈയും വായും കഴുകേണം | കൈയും വായും കഴുകേണം | ||
ശുചിയായിട്ട് നടന്നു കഴിഞ്ഞാൽ | ശുചിയായിട്ട് നടന്നു കഴിഞ്ഞാൽ | ||
കൊറോണ ഭൂതം തോറ്റോടും<< | കൊറോണ ഭൂതം തോറ്റോടും | ||
</poem>  | |||

എന്ന വരികളാണ് എനിക്ക് ഇഷ്ടപ്പെട്ടത്. ശരിരം വൃത്തിയായില്ലെങ്കിൽ വൈറസ് ശരീരത്തിൽ വേഗം കേറും അതുകൊണ്ടാണ് ഈ വരികൾ എനിക്ക് ഇഷ്ടപ്പെട്ടത്.