"എം.എ.എം.യു.പി.എസ് അറക്കൽ/അക്ഷരവൃക്ഷം/എന്റെ മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('/എന്റെ മരം | എന്റെ മരം]] {{BoxTop1 | തലക്കെട്ട്= എന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
| color=        1
| color=        1
}}
}}
<എൻ കൊച്ചു വീടിന്റെ തെക്കേ അതിരിൽ.....
എൻ കൊച്ചു വീടിന്റെ തെക്കേ അതിരിൽ.....
  ഓമന തൈമാവ് നട്ടു ഞാൻ......
  ഓമന തൈമാവ് നട്ടു ഞാൻ......
  ഇൻ കൊച്ചു വീടിന്റെ തെക്കേ അതിരിൽ....
  ഇൻ കൊച്ചു വീടിന്റെ തെക്കേ അതിരിൽ....

10:03, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

/എന്റെ മരം | എന്റെ മരം]]

എന്റെ മരം

എൻ കൊച്ചു വീടിന്റെ തെക്കേ അതിരിൽ.....

ഓമന തൈമാവ് നട്ടു ഞാൻ......
ഇൻ കൊച്ചു വീടിന്റെ തെക്കേ അതിരിൽ....
ഓമന തൈമാവിൻ നട്ടു ഞാൻ......
വെള്ളമൊഴിച്ചു വളമിട്ടു ഞാൻ അവൾ
കമ്മിണി  എന്നൊരു പേരു വച്ചു..
ഓരില യിരില മൂവിയിലെ അങ്ങനെ നാൾക്കുനാൾ തൈ വളർന്നു..
അംബരം നോക്കിയ കൊമ്പുകൾ നിൽക്കുന്നതൻ 
അന്തരംഗത്തിൽ പ്രതീക്ഷയും...
എന്നോളം എത്തിയ മാഞ്ചടി കാണുവാൻ
എന്തൊരു കൗതുകമായിരുന്നു...
പച്ചയിലകൾ നിറഞ്ഞൊരു ശാഖകൾ
കൊച്ചി ഇളം കാറ്റിലും നൃത്തമാടി....
ഇവൾ എന്റെ നാടിന്റെ അയകാണ് കുളിരാണ്.....

എന്റെ വീടിന്റെ അയകാണ് അവൾ................

ജംഷീർ
5 A എം.എ.എം.യു.പി.എസ് അറക്കൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത