"ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രഭകൃഷ്ണൻ (സംവാദം | സംഭാവനകൾ) *[[{{PAGENAME}}/നേർക്കാഴ്ച| നേർക്കാഴ്ച]] |
പ്രഭകൃഷ്ണൻ (സംവാദം | സംഭാവനകൾ) *[[{{PAGENAME}}/നേർക്കാഴ്ച| നേർക്കാഴ്ച]] |
||
| വരി 7: | വരി 7: | ||
}} | }} | ||
<center><poem> | <center><poem> | ||
ദുരന്തങ്ങൾ പേ മഴയായി പെയ്തിടുന്നു | |||
പ്രളയമായി കൊറോണയായി വലയ്ക്കുന്നു | |||
ഈ മഹമാരിയെ ചെറുക്കാൻ | |||
മാലാഖമാർ ഓടിനടക്കുന്നു | |||
കാക്കിക്കുള്ളില്ലും മനസ്സാക്ഷി നിറയുന്നു | |||
രാഷ്ട്രീയക്കാർ രാഷ്ട്രീയം മറക്കുന്നു | |||
വിശന്ന വയറുകൾ നിറയ്ക്കുന്നു | |||
നായക്കൾക്കും ഭക്ഷണമൊരുക്കുന്നു | |||
മക്കളെ കാണാതെ അമ്മമാർ | |||
അമ്മയെ കാണാതെ മക്കൾ | |||
ആശുപത്രി വരാന്തയിൽ നിന്ന് | |||
മകളെ കണ്ട് അമ്മയുടെ തേങ്ങല് | |||
അമ്മയെ മാടി വിളിക്കുന്ന മകൾ | |||
കണ്ണിനെ ഈറനണിയിക്കും കാഴ്ച്ചകൾ | |||
കരളിന നോവിക്കും കാഴ്ചകൾ | |||
പെയ്തൊഴിയട്ടെ ഈ മഹാമാരി പെയ്തൊഴിയട്ടെ................... | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ദേവനന്ദ എം നായർ | ||
| ക്ലാസ്സ്= 6B | | ക്ലാസ്സ്= 6B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||