"ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്/അക്ഷരവൃക്ഷം/ത്യാഗത്തിൻറെകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ത്യാഗത്തിൻറെകഥ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=abhaykallar|തരം=കഥ}} |
09:16, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ത്യാഗത്തിൻറെകഥ ധനികനായ ഒരു വ്യാപാരി ഒരു ഗ്രാമത്തിൽ താമസിച്ചിരുന്നു .ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം ആണ് അദ്ദേഹത്തിൻറെ . പഠിക്കാൻ മിടുക്കനായിരുന്നു മധുവും മനുവും . അദ്ദേഹത്തിൻറെ ഭാര്യ വിദേശത്താണ് അവിടെ നേഴ്സ് ആണ് ഇപ്പോൾ ലോകത്ത് പിടി പെട്ടിരിക്കുന്ന മഹാമാരി എന്ന കോവിഡ്-19
എന്ന കൊറോണ വൈറസ് ഈ വൈറസ് ബാധിച്ച ഈ രോഗികളെ നോക്കുന്നതിനിടയിൽ ആ നേഴ്സിനും പിടിപെട്ടു .ഭർത്താവു മക്കളും ഇതുവരെ തനിക്ക് ബാധിച്ച അസുഖത്തെ പറ്റി അറിവുണ്ടായിരുന്നില്ല .അങ്ങനെയിരിക്കെ ഭാര്യയുടെ ഫോൺ വന്നു അപ്പോഴാണ് തനിക്ക് ബാധിച്ച അസുഖത്തെപ്പറ്റിയും അതിൻറെ ഗൗരവത്തെ കുറിച്ചും ഭാര്യ ഭർത്താവിനോട് പറഞ്ഞത് അതുകാരണം ഇപ്പോൾ ഒന്നും താൻ നാട്ടിലേക്ക് വരുന്നില്ല എൻറെ നാടിനെ രക്ഷിക്കാൻ വേണ്ടി ഞാൻ ഇവിടെത്തന്നെ നിന്നോളാം എന്ന് ഭാര്യ പറഞ്ഞത് കേട്ട് ഭർത്താവ് പറഞ്ഞു നിൻറെ തീരുമാനം ആണ് നല്ലത്. നമ്മളാൽ കഴിയുന്നത് നമ്മൾ ചെയ്താൽ നമ്മുടെ നാടിനെ രക്ഷിക്കുന്നതോടൊപ്പം നമ്മുടെ ലോകത്തെയും രക്ഷിക്കാം.... ഈ മഹാമാരി നമ്മളിൽ നിന്ന് മാറി പോകാൻ വേണ്ടി ഈശ്വരനോട് പ്രാർത്ഥിക്കാം .
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ഇടുക്കി ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ