"എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ തത്തമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തത്തമ്മ | color= 4 }} <center> <poem> തത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
}}
}}
<center> <poem>
<center> <poem>
തത്തമ്മപ്പെണ്ണിന്റെ  
തത്തമ്മപ്പെണ്ണിന്റെ  
തകൃതിയാം പായാരം
തകൃതിയാം പായാരം
വരി 17: വരി 16:
മരത്തോടൊപ്പം  
മരത്തോടൊപ്പം  
നശിപ്പിച്ചു!     
നശിപ്പിച്ചു!     
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1

08:30, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തത്തമ്മ

തത്തമ്മപ്പെണ്ണിന്റെ
തകൃതിയാം പായാരം
കേട്ടുഞാനല്പം കര-
ഞ്ഞു പോയ് കൂട്ടരേ!
കൂടും കുഞ്ഞിതത്തകളും
വിരിയാനിരുന്ന
മുട്ടകളും
കാണാനില്ല കാട്ടാ-
ളന്മാർ
മരത്തോടൊപ്പം
നശിപ്പിച്ചു!
 

മുഹമ്മദ് ഷാബാസ് നൗഷാദ്
1 ബി എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത