"ഗവ.യു പി എസ് കോട്ടയ്ക്കുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
| പഠന വിഭാഗങ്ങൾ2= എൽ പി
| പഠന വിഭാഗങ്ങൾ2= എൽ പി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  34
| ആൺകുട്ടികളുടെ എണ്ണം=  86
| പെൺകുട്ടികളുടെ എണ്ണം= 30
| പെൺകുട്ടികളുടെ എണ്ണം= 38
| വിദ്യാർത്ഥികളുടെ എണ്ണം=  64
| വിദ്യാർത്ഥികളുടെ എണ്ണം=  48
| അദ്ധ്യാപകരുടെ എണ്ണം=8     
| അദ്ധ്യാപകരുടെ എണ്ണം=8     
| പ്രധാന അദ്ധ്യാപകൻ= യു. കെ. ഷാജി     
| പ്രധാന അദ്ധ്യാപകൻ= യു. കെ. ഷാജി     
| പി.ടി.ഏ. പ്രസിഡണ്ട്= അരുൺഘോഷ്         
| പി.ടി.ഏ. പ്രസിഡണ്ട്= സനൽകുമാർ ഇ.കെ       
| സ്കൂൾ ചിത്രം=31461Govt_UPS_Kottackupram.JPG|
| സ്കൂൾ ചിത്രം=31461Govt_UPS_Kottackupram.JPG|
}}
}}
വരി 37: വരി 37:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കെട്ടിടങ്ങൾ  5 എണ്ണം  
കെട്ടിടങ്ങൾ  5 എണ്ണം  
ക്ലസ്സ്മുറികൾ 7 എണ്ണം  
ക്ലസ്സ്മുറികൾ 8 എണ്ണം  
കമ്പ്യൂട്ടർ ലാബ് 1 എണ്ണം  
കമ്പ്യൂട്ടർ ലാബ് 1 എണ്ണം  
ശാസ്ത്ര ലാബ്  1 എണ്ണം  
ശാസ്ത്ര ലാബ്  1 എണ്ണം  

08:25, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


ഗവ.യു പി എസ് കോട്ടയ്ക്കുപുറം
വിലാസം
കോട്ടയ്ക്കുപുറം

കുറുമുള്ളൂർ പി.ഒ,
,
686632
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ04812531448
ഇമെയിൽupskottackupuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്31461 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻയു. കെ. ഷാജി
അവസാനം തിരുത്തിയത്
20-04-2020Govt UPS Kottackupuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വേദവ്യസന്റെ പാദസ്പർശത്താലും പാണ്ഡവസമ്പർക്കത്താലും പുണ്ണ്യഭൂവായി കരുതപ്പെടുന്ന വേദഗിരി ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന സരസ്വതീക്ഷേത്രമാണ് കോട്ടയ്ക്കപ്പുറം ഗവ.യു.പി സ്‌കൂൾ. 1961ൽ സ്ഥാപിതമായ സ്ഥാപിതമായ ഈ വിദ്യാലയം കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ അതിരമ്പുഴ വില്ലേജിൽ അതിരമ്പുഴ പഞ്ചായത്തിൽ വാർഡ് രണ്ടിൽ സ്ഥിതി ചെയ്യുന്നു . വി.ഡി ദേവസിയ സർ ആയിരുന്നു ഈ സ്കൂളിലെ പ്രഥമ ഹെഡ്മാസ്റ്റർ

ഭൗതികസൗകര്യങ്ങൾ

കെട്ടിടങ്ങൾ 5 എണ്ണം ക്ലസ്സ്മുറികൾ 8 എണ്ണം കമ്പ്യൂട്ടർ ലാബ് 1 എണ്ണം ശാസ്ത്ര ലാബ് 1 എണ്ണം സോഷ്യൽ സയൻസ് ലാബ് 1 എണ്ണം

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്

സയൻസ് ക്ലബ് പ്രീതി ടീച്ചറിന്റെ നേതൃത്വത്തിൽ അമാൽമോൻ സെക്രെട്ടറിയായി പ്രവർത്തിക്കുന്നു.

മികവുറ്റ പ്രവർത്തനങ്ങൾ സയൻസ് ക്ലബ് നടത്തി വരുന്നു . ശാസ്ത്ര മേളയിൽ പ്രദർശനത്തിൽ ഉപജില്ലയിൽ രണ്ടാമത്തെ സ്ഥാനവും ജില്ലയിൽ മൂന്നാമത്തെ സ്ഥാനവും ലഭിച്ചു . മികച്ച പരീക്ഷണ ശാല സ്‌കൂളിൽ ഉണ്ട്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

2014 -15 , 2015 - 16 ഏറ്റുമാനൂർ ഉപജില്ലയിലെ മികച്ച ഗവണ്മെന്റ് യു.പി സ്കൂളിൽ അവാർഡ് , 2014 -15 , 2015 - 16 ഏറ്റുമാനൂർ ഉപജില്ലയിലെ മികച്ച പി . ടി . എ അവാർഡ് 2015 - 16 കോട്ടയം ജില്ലയിലെ മികച്ച രണ്ടാമത്തെ പി . ടി . എ അവാർഡ് 2014 -15 , 2015 - 16, 2016 -17 ഏറ്റുമാനൂർ ഉപജില്ലയിലെ പ്രവർത്തി പരിചയ മേളയിലെ മികച്ച ഗവണ്മെന്റ് യു.പി സ്കൂൾ എവറോളിംഗ്‌ ട്രോഫി 2016 -17 ഏറ്റുമാനൂർ ഉപജില്ലയിലെ പ്രവർത്തി പരിചയ മേളയിലെ മികച്ച രണ്ടാമത്തെ യു.പി സ്കൂൾ എവറോളിംഗ്‌ ട്രോഫി 2015 - 16 അതിരമ്പുഴ ഗ്രാമ പഞ്ചായത് മികച്ച യു.പി സ്കൂൾ അവാർഡ് 2015 - 16 ഏറ്റുമാനൂർ ഉപജില്ലയിലെ എസ് എസ് എ മികവ് അവാർഡ് 2015 - 16 എസ് എസ് എ അതിരമ്പുഴ സി ആർ സി മികവ് അവാർഡ് 2016 -17 ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഏറ്റുമാനൂർ ഉപജില്ലയിലെ മികച്ച യു.പി സ്കൂൾ അവാർഡ് 2016 -17 ജെസി ഐ വേദഗിരി ചാപ്റ്റർ മികച്ച യു.പി സ്കൂൾ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ കോട്ടക്കപ്പുറം ഗവണ്മെന്റ് യു പി സ്കൂളിന് ലഭിച്ചു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

 {{#multimaps:9.682832 , 76.526346| width=800px | zoom=16 }}