"സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/കൊറോണകാലത്തെ മുൻകരുതലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
| സ്കൂൾ= സെന്റ് ജോസഫ് എൽ പി എസ് പാളയം         
| സ്കൂൾ= സെന്റ് ജോസഫ് എൽ പി എസ് പാളയം         
| സ്കൂൾ കോഡ്=43317  
| സ്കൂൾ കോഡ്=43317  
| ഉപജില്ല= നോർത്ത്       
| ഉപജില്ല=തിരുവനന്തപുരം നോർത്ത്       
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം= ലേഖനം     
| തരം= ലേഖനം     
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

08:19, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണകാലത്തെ മുൻകരുതലുകൾ

<
ലോകം മുഴുവനായും നടുക്കിയ കൊറോണ വൈറസിനെ തുരത്താൻ നമ്മുടെ ജാഗ്രതയാണ് ആവശ്യം എന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു . അതിനായി നാം ചെയ്യേണ്ടത് ഇവയൊക്കെയാണ് അനാവശ്യ യാത്രകളും കൂട്ടം കൂട്ടലുകളും ഒഴിവാക്കുക , യാത്ര കഴിഞ്ഞാലുടൻ കൈയും മുഖവും കഴുകുക, കൈകൾ ഇടയ്ക്കിടെ ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകുക , മുഖത്തും കണ്ണുകളിലും കൈകൾ കൊണ്ട് ഇടയ്ക്കിടെ തൊടുന്ന ശീലം ഒഴിവാക്കുക, സാനറ്റൈസറിൻെറ ഉപയോഗം ശീലമാക്കുക. ഇങ്ങനെ ശുചിത്വശീലങ്ങൾ കൃത്യമായി പാലിക്കുക വഴി നമുക്ക് രോഗത്തിൻറെ ചങ്ങലക്കണ്ണികൾ പൊട്ടിച്ചെറിയാനും രോഗം പടരാതെ നോക്കുവാനും സാധിക്കും. രോഗം പടരുന്ന ഈ കാലയളവിൽ മാത്രമല്ല, രോഗങ്ങൾ മേലിലും വരാതിരിക്കുവാൻ ഈ ശുചിത്വശീലങ്ങൾ പാലിച്ചാൽ നമുക്ക് സാധിക്കും.

അനിരുദ്ധ്
4 A സെന്റ് ജോസഫ് എൽ പി എസ് പാളയം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം