"ജി എം എൽ പി എസ് പാലക്കോട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Farookareem (സംവാദം | സംഭാവനകൾ)
new
Farookareem (സംവാദം | സംഭാവനകൾ)
new
വരി 28: വരി 28:
ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആണ്. 1972 ജൂൺ അഞ്ചിന് ആദ്യത്തെ പരിസ്ഥിതി ഉച്ച കോടി നടന്നു.  1974 മുതൽ ജൂൺ അഞ്ച് ലോക പരിസ്ഥിതിദിനമായി ആചരിക്കാൻ  ഐക്യരാഷ്ട്രസഭ തീരുമാനിച്ചു.  ഐക്യരാഷ്ട്ര സഭയുടെ 2019ലെ പരിസ്ഥിതിദിന വിഷയം വായുമലിനീകരണം ആയിരുന്നു. ഓരോ വർഷവും ജൂൺ അഞ്ച് നമ്മെ ഓര്മപ്പെടുത്തുന്നത് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചാണ്. അന്തരീക്ഷ മലിനീകരണവും വാഹനങ്ങൾ പുറത്ത് വിടുന്ന പുകയും ഋതുക്കളുടെ കാലം തെറ്റിയ മാറ്റവും എല്ലാം പരിസ്ഥിതിയെ മലിനപ്പെടുത്താൻ കാരണമാവുന്നു. വ്യവസായ ശാലകൾ പുറത്തുവിടുന്ന പുകയും മാലിന്യങ്ങളും പ്രകൃതിക്ക് വളരെ മോശമാണ്. ജീവിതം പച്ച പിടിക്കുന്നത് മണ്ണിലാണ്. അത്‌ കൊണ്ട്‌ ഭൂമിയെ നാം മലിനപ്പെടുത്തരുത്. ഭൂമിയിലെ കുന്നുകളും കുളങ്ങളൂം മരങ്ങളും നശിപ്പിക്കരുത്. മരങ്ങൾ ഭൂമിയിലെ മണ്ണൊലിപ്പ് തടയുന്നു. ഒരു മരം മുറിക്കുമ്പോൾ പത്ത് മരങ്ങൾ വെച്ച് പിടിപ്പിക്കണം. മരം ഒരു വരമാണ്. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ആധിക്യവും പ്രകൃതിയുടെ നാശത്തിനു കാരണമാവുന്നു. പ്ലാസ്റ്റിക്‌ ഉപയോഗം നാം ഒഴിവാക്കണം.  

പ്രകൃതിയെ സ്നേഹിക്കൂ പ്രകൃതിയെ സംരക്ഷിക്കൂ.

        [[കൊറോണയും ജാഗ്രതയും]]      ഹഫ്സ ആബിദ് , നാലാം തരം
ഭയന്നിടില്ല നാം ചെറുത്ത്‌ നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും
കൈകൾ സോപ്പ് കൊണ്ട്നാം ഇടക്കിടക്ക് കഴുകണം
കൂട്ടമായി പൊതുസ്ഥലത്ത് ഒത്തു ചേരൽ നിർത്തണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ മുഖം മറക്കണം
ഭയന്നിടില്ല നാം ചെറുത്ത്‌ നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും
ഭയപ്പെടേണ്ട സ്വന്തമായ് ചികിത്സയും വേണ്ട
ഹെൽത്തിൽ നിന്നും ഹെല്പിനായ് ആളുകളെത്തും
ആംബുലൻസിൽ ആസ്പത്രിയിൽ പോവുക വേണം
ബസ്സിലേറി പൊതു ഗതാഗതത്തിലില്ല യാത്രകൾ
ഭയന്നിടില്ല നാം ചെറുത്ത്‌ നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും
പരത്തിടല്ല കോവിഡിന് ദുഷിച്ച ചീർത്തണുക്കളെ
ഓഖിയും സുനാമിയും പ്രളയവും കടന്നു പോയ്
നിപ്പയും ഇവിടമിൽ കഴിഞ്ഞു പോയ് സോദരെ
ചരിത്ര പുസ്തകത്തിലായ് കുറിച്ചിടും കൊറോണയും
ഭയന്നിടില്ല നാം ചെറുത്ത്‌ നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും
ഭയന്നിടില്ല നാം ചെറുത്ത്‌ നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും
ഭയന്നിടില്ല നാം ചെറുത്ത്‌ നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും