"എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനത്തിനായ്..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവനത്തിനായ്... <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കവിത}}

08:12, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനത്തിനായ്...

പിഴുതെറിഞ്ഞ് ഓരോ രാജ്യവും.
പെയ്തു തീർക്കുകയാണവൾ.
തകർന്നു വീഴുന്നത് നോക്കി നിൽക്കയാം നമ്മൾ.
എന്തു ചെയ്യണ മെന്നറിയാതെ.
നിസ്സഹയയാവുകയാണ് നാം.
ആരോഗ്യ പ്രവർത്തകരാം മാലാഖമാരും.
നിയമ പാലകരാം ദേവൻമാരും.
കൈ കോർത്തവളെ നേരിടനായി.
അതിജീവനത്തിന്റെ പാതയിൽ നാം.
ഒരുമിച്ച് മുന്നേറാം ലക്ഷ്യത്തിലെത്തും വരെ

ദാർമിക്
3 A എലാങ്കോട് ഈസ്റ്റ് എൽ.പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത