"എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലേഘനം '''മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ലേഘനം
{{BoxTop1
                                                                                                    '''മഹാമാരി'''
| തലക്കെട്ട്= മഹാമാരി
| color=3
}}
<p> <br>
 
കൊറോണ വൈറൽ ഡിസീസ് 2019 എന്നതിന്റെ ചുരുക്കമാണ് കോവിഡ് 19 മുൻപ് നോവൽ കൊറോണ വൈറൽ ഡിസീസ് എന്ന് അറിയപ്പെട്ടിരുന്നു.    ഡിസംബറിൽ ചൈനയിലെ വുഹാനിൽ ന്യൂമോമണിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച രോഗികളിലാണ് വൈറസ് ബാധ ആദ്യമായി കണ്ടത്.

കൊറോണ വൈറസ് പകരുന്ന കൃത്യമായ വിഷയത്തെപ്പറ്റി പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.ശ്വാസകോശത്ത ബാധിക്കുന്ന വൈറസ് ആയതിനാൽ പൊതുവെരോഗ ബാധിതനായ വ്യക്തി ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരും.

രോഗബാധിതനായി അടുത്ത് സമ്പർക്കം പുലർത്തുന്നവർക്കും രോഗിയെ ശുശ്രൂഷിക്കുന്നവർക്കും രോഗം വരാൻ സാധ്യതയുണ്ട്.
രോഗബാധിതനായി അടുത്ത് സമ്പർക്കം പുലർത്തുന്നവർക്കും രോഗിയെ ശുശ്രൂഷിക്കുന്നവർക്കും രോഗം വരാൻ സാധ്യതയുണ്ട്.
പനി,ക്ഷീണം,വരണ്ടചുമ എന്നിവയാണ് കോവിഡ്19ന്റെ രോഗലക്ഷണം ഉള്ള 80% പേർക്കും പ്രത്യ‍േഗ ചികിത്സ ആവശ്യമില്ലാതെ രോഗത്തിൽ നിന്നും കരകയറുന്നു.കോവിഡ്19 ലഭിക്കുന്ന 6 പേരിൽ ഒരാൾക്ക് ഗുരുതരമായ രോഗം പിടിക്കുകയും ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടോയെന്ന് പി ആർ സി ടെസ്റ്റിലൂടെയാണ് രോഗനിർണയം നടത്തുന്നത്. രോഗബാധിതരായ ആളുകൾ സേഫ് ഐസുലേഷൻ പാലിക്കേണ്ടതാണ്. ശരിയായ വായു സ‍ഞ്ചാരമുള്ള മുറിയിൽ 28 ദിവസം ആണ് സേഫ് ഐസുലേഷൻ പാലിക്കേണ്ടത്.

                                                                                                                                                                                                                            '''-Sona S'''
 
          {{BoxBottom1
| പേര്=    സോന എസ് 
| ക്ലാസ്സ്=  9 D
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം,  പുനലൂർ, കൊല്ലം
| സ്കൂൾ കോഡ്= 40009
| ഉപജില്ല= പുനലൂർ
| ജില്ല=  കൊല്ലം
| തരം= ലേഖനം
| color= 3
}}
{{verified1|name=Kannankollam|തരം=ലേഖനം}}

07:48, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

കൊറോണ വൈറൽ ഡിസീസ് 2019 എന്നതിന്റെ ചുരുക്കമാണ് കോവിഡ് 19 മുൻപ് നോവൽ കൊറോണ വൈറൽ ഡിസീസ് എന്ന് അറിയപ്പെട്ടിരുന്നു. ഡിസംബറിൽ ചൈനയിലെ വുഹാനിൽ ന്യൂമോമണിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച രോഗികളിലാണ് വൈറസ് ബാധ ആദ്യമായി കണ്ടത്. കൊറോണ വൈറസ് പകരുന്ന കൃത്യമായ വിഷയത്തെപ്പറ്റി പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.ശ്വാസകോശത്ത ബാധിക്കുന്ന വൈറസ് ആയതിനാൽ പൊതുവെരോഗ ബാധിതനായ വ്യക്തി ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരും. രോഗബാധിതനായി അടുത്ത് സമ്പർക്കം പുലർത്തുന്നവർക്കും രോഗിയെ ശുശ്രൂഷിക്കുന്നവർക്കും രോഗം വരാൻ സാധ്യതയുണ്ട്. പനി,ക്ഷീണം,വരണ്ടചുമ എന്നിവയാണ് കോവിഡ്19ന്റെ രോഗലക്ഷണം ഉള്ള 80% പേർക്കും പ്രത്യ‍േഗ ചികിത്സ ആവശ്യമില്ലാതെ രോഗത്തിൽ നിന്നും കരകയറുന്നു.കോവിഡ്19 ലഭിക്കുന്ന 6 പേരിൽ ഒരാൾക്ക് ഗുരുതരമായ രോഗം പിടിക്കുകയും ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടോയെന്ന് പി ആർ സി ടെസ്റ്റിലൂടെയാണ് രോഗനിർണയം നടത്തുന്നത്. രോഗബാധിതരായ ആളുകൾ സേഫ് ഐസുലേഷൻ പാലിക്കേണ്ടതാണ്. ശരിയായ വായു സ‍ഞ്ചാരമുള്ള മുറിയിൽ 28 ദിവസം ആണ് സേഫ് ഐസുലേഷൻ പാലിക്കേണ്ടത്.

സോന എസ്
9 D മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം