"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/അക്ഷരവൃക്ഷം/പ്രതീക്ഷയുടെ ലോകത്തേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/അക്ഷരവൃക്ഷം/പ്രതീക്ഷയുടെ ലോകത്തേക്ക് (മൂലരൂപം കാണുക)
07:04, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തൽ
(കഥ ഉൾപ്പെടുത്തി) |
(തിരുത്തൽ) |
| വരി 1: | വരി 1: | ||
{{BoxTop1 | |||
അവൾ പോവുകയാണ് ദിക്കേതെന്നറിയാതെ .........................
പാറിപ്പറന്ന മുടിയും ഒരു മാസ്‌കും ധരിച്ചു കൊണ്ട് .... .
കഴിഞ്ഞ ആഴ്‌ചയാണ് അവൾക്ക് തന്റെ കുടുംബാംഗങ്ങളെ നഷ്‌ടപ്പെട്ടത്. ...
ഇന്നിതാ തെരുവിൽ ജീവനോടെ ആരുമില്ല...
എങ്ങും മനുഷ്യശവങ്ങൾ നിരന്ന് കിടക്കുന്നു. ചുമച്ച് കൊണ്ട് തന്നെ അവൾ വേച്ച് വേച്ച് നടന്ന് പള്ളിയുടെ സമീപത്തെത്തി. അച്ഛനുമൊത്ത് മാർക്കറ്റിൽ പോയി , കോലുമിഠായി വാങ്ങിച്ച് അച്ഛന്റെ കൈപിടിച്ച് നടന്നതും പള്ളിയിൽ കേറി പ്രാർഥിച്ചതും അവൾ ഓർത്തു. പള്ളിയിൽ 11 മണി അടിച്ചതും അവൾ ഓർമ്മകളിൽ നിന്ന് ഉണർന്നു. അവളുടെ വറ്റിപ്പോയ കണ്ണുകളിൽ നിന്ന് കണ്ണീർത്തുള്ളികൾ ഇറ്റിറ്റ് വീണു. അവളുടെ കണ്ണുകൾ ജീവനുള്ള ഒരു മനുഷ്യനെ കാണാൻ കൊതിച്ചു. അവൾ അത്രക്ക് ഏകാന്തത അനുഭവിച്ച് കഴിഞ്ഞിരുന്നു. .
| പാറിപ്പറന്ന മുടിയും ഒരു മാസ്‌കും ധരിച്ചു കൊണ്ട് .... .