"ഗവ.എൽ. പി. എസ്.നെടിയവിള/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ. പി. എസ്.നെടിയവിള/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം (മൂലരൂപം കാണുക)
06:24, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം<!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പ്രതിരോധിക്കാം<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പ്രതിരോധിക്കാം<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 2<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }}കൊറോണാ വൈറസ് എന്ന മഹാമാരി പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട | ||
ചില കാര്യങ്ങളെ കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത്. കൈകൾ എപ്പോഴും സോപ്പ് ,ഹാൻഡ് വാഷ് | |||
ഇവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചു കഴുകണം. പുറത്തുപോകുമ്പോൾ മാസ്കോ, തൂവാലയോ | |||
ഉപയോഗിച്ച് മൂക്കും വായും അടച്ചു വയ്ക്കണം. സാനിറ്റൈസർ ഉപയോഗിച്ച് കൈയുടെ മുൻഭാഗവും | |||
പിൻഭാഗവും കഴുകണം. ഉപയോഗം കഴിഞ്ഞതിനുശേഷം മുൻഭാഗം തൊടാതെ മാസ്ക്ക് നശിപ്പിച്ചു | |||
കളയണം. ആൾക്കൂട്ടം ഉള്ള സ്ഥലത്തു നിന്നും പരമാവധി ഒഴിഞ്ഞു മാറണം.ഒരു വ്യക്തിയുടെ | |||
അടുത്തു നിന്നും ഒരു മീറ്റർ അകലം പാലിച്ച് നിൽക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ | |||
ടിഷ്യു പേപ്പറോ ഉപയോഗിച്ച് മുഖം മറയ്ക്കണം.കണ്ണിലും മൂക്കിലും വായിലും തൊടാതെ ഇരിക്കണം. | |||
രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വൈദ്യസഹായം തേടണം. രോഗമുള്ള ആളുകളുടെ അടുത്തു | |||
നിന്നും ഒഴിഞ്ഞുമാറി നിൽക്കണം. നല്ല ഭക്ഷണം കഴിക്കണം. ആരോഗ്യത്തോടെ ഇരിക്കണം. | |||
എങ്ങും പോകാതിരിക്കണം | |||
" പ്രതിരോധിക്കാം അതിജീവിക്കാംഭയമല്ല വേണ്ടത്ജാഗ്രതയാണ് " | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഗൗരി കൃഷ്ണ.പി | | പേര്= ഗൗരി കൃഷ്ണ.പി |