ജി.യു.പി.എസ് ക്ലാരി (മൂലരൂപം കാണുക)
03:01, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020→ചരിത്രം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 41: | വരി 41: | ||
ആയുർവേദ നഗരിയായ കോട്ടക്കലിന്റെ ഓരത്ത് കാൽ പന്ത് കളിയുടെയും കോൽക്കളിയുടെയും നാടായ എടരിക്കോട് ആണ് ഈ വിദ്യാലയം.1911-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എടരിക്കോട് ടൗണിൽ നിന്ന് നൂറ് മീറ്റർ ദൂരത്തിൽ തിരൂർ റോഡിന് അഭിമുഖമായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ആയുർവേദ നഗരിയായ കോട്ടക്കലിന്റെ ഓരത്ത് കാൽ പന്ത് കളിയുടെയും കോൽക്കളിയുടെയും നാടായ എടരിക്കോട് ആണ് ഈ വിദ്യാലയം.1911-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എടരിക്കോട് ടൗണിൽ നിന്ന് നൂറ് മീറ്റർ ദൂരത്തിൽ തിരൂർ റോഡിന് അഭിമുഖമായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
ദേവർപറമ്പിൽ കുഞ്ഞിമുഹമ്മദ് മൊല്ല സ്ഥാപിച്ച ഓത്തുപള്ളി പിന്നീട് പ്രാഥമിക വിദ്യാലയമായി മാറുകയായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന എ. യു മേനോൻ ആണ് പിന്നീട് ആവശ്യമായ സ്ഥലം നൽകിയത്.എടരിക്കോട് പഞ്ചായത്തിന്റെ രൂപീകരണത്തോടെ മുൻ മന്ത്രി യു എ ബീരാൻ സാഹിബിന്റെയും പഞ്ചായത്ത് പ്രസിഡന്റ് പൂഴിക്കൽ ഇബ്രാഹിം ഹാജിയുടെയും ,പ്രദേശത്തെ വൈ എസ് സി ക്ലബ്ബിന്റെയും പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് കരുത്തേകി. | ദേവർപറമ്പിൽ കുഞ്ഞിമുഹമ്മദ് മൊല്ല സ്ഥാപിച്ച ഓത്തുപള്ളി പിന്നീട് പ്രാഥമിക വിദ്യാലയമായി മാറുകയായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന എ. യു മേനോൻ ആണ് പിന്നീട് ആവശ്യമായ സ്ഥലം നൽകിയത്.എടരിക്കോട് പഞ്ചായത്തിന്റെ രൂപീകരണത്തോടെ മുൻ മന്ത്രി യു എ ബീരാൻ സാഹിബിന്റെയും പഞ്ചായത്ത് പ്രസിഡന്റ് പൂഴിക്കൽ ഇബ്രാഹിം ഹാജിയുടെയും ,പ്രദേശത്തെ വൈ എസ് സി ക്ലബ്ബിന്റെയും പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് കരുത്തേകി. | ||
ജാതി മത ഭേദങ്ങൾക്കതീതമായി നാട്ടിൽ സാംസ്കാരിക ഔന്നിത്യം പ്രാപിച്ച ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. | ജാതി മത ഭേദങ്ങൾക്കതീതമായി നാട്ടിൽ സാംസ്കാരിക ഔന്നിത്യം പ്രാപിച്ച ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. | ||
=='''സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി'''== | =='''സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി'''== | ||