"ജി.എൽ.പി.എസ് ഓട്ടുപാറ/അക്ഷരവൃക്ഷം/കൊറോണ വിത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ഫാത്തിമസന
| ക്ലാസ്സ്= 4 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.എൽ.പി.എസ്.ഓട്ടുപാറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24608
| ഉപജില്ല=  വടക്കാഞ്ചേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തൃശ്ശൂർ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

00:38, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വിത്ത്

ചൈനമതിൽ കെട്ടിയെറിഞ്ഞ വിത്ത്
ലോകം മുഴുവൻ മുളച്ച വിത്ത്
മുളച്ചു മുള പൊട്ടി കൊറോണവിത്ത്
ലോകം വിറപ്പിക്കും അസുരവിത്ത്
ചന്ദ്രൻമേളിൽ പോയി ഇരുന്നുള്ളോരും
ലോകം വിറപ്പിച്ച സുജായിമാരും
കണ്ട് ഭയപ്പെട്ട് നടുങ്ങീടുന്നേ
പെട്ടു പിടിപെട്ടാൽ കഴിഞ്ഞൂ പൊന്നേ
ദുരിതം പെരുത്തുണ്ട് പറയാനേറെ
കൂട്ടുകുടുംബങ്ങൾ ഭയന്നോടുന്നേ
ആര്യഅദാമക്കൾ അകന്നു നിന്നേ
ഒറ്റക്കകപ്പെട്ട അവസ്ഥ ഓർക്ക്
പുണ്യ നബിയുടെ റൗള കാണാൻ
ഇറങ്ങിപുറപ്പെട്ട കുറെപേരുണ്ട്
പരനെ പുരാനേ നീ റഹിമായോനാ
പിരിയാൻ അദാബുകൾ ഇറക്കീടല്ലേ
വിധിച്ച വിതാത്തങ്ങൾ അറിഞ്ഞൂ റബ്ബേ
ഇനിയും വിതക്കല്ലേ കരുണ ചെയ്യ്
ചരിത്രം കുറച്ച് നീ മറിച്ചു നോക്ക്
അപ്പോൾ കാണും ചില ഭാഗങ്ങള്
ഭൂമി പിളർത്തും പിൻ മറിച്ചു കൊണ്ട്
ചരിത്രം നമുക്കുണ്ട് ഇതിനുമുന്നേ
ലിഖിതം ചുരുക്കീ ഞാൻ നിറുത്തീടട്ടേ
ഏറ്റം എളിമയിൽ സലാമും ചൊല്ലീ

 

ഫാത്തിമസന
4 B ജി.എൽ.പി.എസ്.ഓട്ടുപാറ
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത