"എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nssghspdm (സംവാദം | സംഭാവനകൾ)
No edit summary
Nssghspdm (സംവാദം | സംഭാവനകൾ)
No edit summary
വരി 46: വരി 46:
പത്തന്ംതിട്ട ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നായ പന്തളം വിദ്യാദ്യാസരംഗത്ത് മുന്നില്‍ നില്ക്കുന്നു . അച്ചന്‍കോവിലാറ് തഴുകിയൊഴുകുുന്ന പന്തളം ശബരിമല ക്ഷേതൃവുമായി ബന്ധപ്പെട്ടപൃാധാന്യമുള്ള  പൃദേശമാണ്. പന്തളം  

രാജവംശവും ,അയ്യപ്പന്‍റ വളര്‍ത്തച്ചനായ പന്തളം രാജാവും ഈ നാടിന്‍റ ചരിതൃവുമായി ബന്ധപ്പെട്ടുകിടക്കന്നു.എം.സി റോഡിന്‍റെ സൈഡിലായി ഉയര്‍ന്നുനില്കുന്ന വിദ്യാദ്യാസ സ്ഥാപനങ്ങള്‍ എന്നും പന്തളത്തിന്റെ പൃൗഡി

വിളിച്ചറിയിക്കുന്നതാണ്
വിളിച്ചറിയിക്കുന്നതാണ്[[ചിത്രം:

== '''ചരിത്രം''' ==
 
== '''[[ചരിത്രം]]''' ==
വിദ്യാദ്യാസരംഗത്തെ മുന്നേറ്റത്തിന്  എന്‍.എസ്.എസ്സിന്റെ സ്ഥാപനങ്ങളാണ് പൃധാനമായും സഹായമായത്.സര്‍വ്വീസ് സൊസൈറ്റിക്ക് തുടക്കം കുറിച്ചപ്പോള്‍ തന്നെ തുടക്കമിട്ട വിദ്യാലയങ്ങളുടെ കൂട്ടത്തില്‍ പന്തളത്തേതും

ഉള്‍പ്പെടുന്നു. വിദ്യാ്ര്‍‍ത്ഥികളുടെ എണ്ണം കൂടിയതോടെ പെണ്‍കുട്ടികള്‍ക്കു മാതൃമായി വിദ്യാലയം തുടങ്ങി.. യുഗപൃഭാവനായ മന്നത്തുപത്മനാഭന്റെ അമ്മയുടെ സ്മരണക്കായി 1953ലാണ്  പന്തളത്ത് പെണ്‍കുട്ടികള്‍ക്ക് മാതൃമായി

വരി 54: വരി 55:
ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ. പി.വി.നീലകണ്ഠപിള്ളയും ജനറല്‍ സെക്രട്ടറി ശ്രീ പി.കെ.നാരായണപണിക്കരും, അസി.സെക്രട്ടറി.ശ്രി.ജി.സുകുമാരന്‍ നായരും അണ്

സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി .പി .വല്‍സലാ കുമാരി അണ്

== ഭൗതികസൗകര്യങ്ങള്‍ ==
== '''ഭൗതികസൗകര്യങ്ങള്‍''' ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 35ക്ലാസ് മുറികള്‍ ഉണ്ട് . കൂടാതെ ഒരു ‌‌‌‌കമ്പ്യൂട്ടര്‍ ലാബും ഒരു സയന്‍സ് ലാബും ലൈബൃറിയും. എന്‍.സി.സി.ഗൈഡ്സ് എന്നീ

വിഭാഗങ്ങള്‍ക്ക് പൃത്യേകം മുറികളും വിശാലമായ ഓഫീസ് മുറിയും ഉണ്ട്. . ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

വരി 61: വരി 62:

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി. എന്‍ സി സി യുെട പൃവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്  സ്രീമതി സി കെ ഷൈലജ ടീച്ചറാണ് .  കുട്ടികളുടെ സര്‍ജന്റ്  സ്രീ ലഷ്മിപ്രിയ  

വരി 74: വരി 75:
                                                                   മയൂഖം'''
                                                                   മയൂഖം'''
                                                                    
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ''' ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.'''
     ഗണിത ക്ലബ്ബി ന്റെ മാഗസിന്‍. നിഖിലം     
     ഗണിത ക്ലബ്ബി ന്റെ മാഗസിന്‍. നിഖിലം     
     സയന്‍സ് ക്ലബ്ബി ന്റെ  ശാസ്ത്രനാമ നിഖണ്ടു മിനിപതീപ്പ്    പഠനയാത്രകള്‍    സയന്‍സ് മാഗസിന്‍- ഭൂമിക

     പരിസ്തിതിക്ലബ്ബി (ഹരിതവനിക)ന്റെ  ഔഷധക്രിഷിത്തോട്ടം, പച്ചക്കറിക്രിഷിത്തോട്ടം, പരിസ്തിതിപഠനയാത്ര, ചിത്രരചനാമല്‍സരം തുടങ്ങിയവയാണ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
എന്‍.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറല്‍ മാനേജര്‍ക്കാണ്. ഇപ്പോഴത്തെ  ജനറല്‍ മാനേജര്‍ പ്രൊഫ.കെ.വി.രവീന്ദൃനാഥന്‍ നായരാണ്

== മുന്‍ സാരഥികള്‍ ==
== '''മുന്‍ സാരഥികള്‍''' ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''കുഞ്ഞുലക്ഷ്മിഅമ്മ, കെ.കമലമ്മ,എന്‍. ഗോപാലകുറുപ്പ്, കെ.സുധാകരന്‍പിള്ള, ജെ.ലകഷ്മിക്കുട്ടിയമ്മ, ചന്ദ്രികാദേവി.ആര്‍, കെ..ജി നാരായണപിള്ള, കെ രത്നമ്മ എന്‍.ഇന്ദിരാദേവി [ആരാധ്യനായ മന്നത്തിന്റെ കൊച്ചുമകള്‍], പി.പ്രസന്നകുമാരി  പി.രാധാബായി കുഞ്ഞമ്മ, ബി.രാധാമണിഅമ്മ,

സി.എല്‍.പത്മകുമാരി, പി.എന്‍.വിജയമ്മ, എം.ലളിതമ്മ, ബി.സ്രീകുമാരി, ബി. രേണുകാദേവികുഞ്ഞമ്മ.

"https://schoolwiki.in/എൻ.എസ്.എസ്._ഗേൾസ്_എച്ച്.എസ്._പന്തളം" എന്ന താളിൽനിന്ന് ശേഖരിച്ചത്