"പട്ടാനൂർ യു പി എസ്‍/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
ഏറ്റവും വലിയ നദിയായ ഭാരതപ്പുഴയുടെ മനോഹാരിതയെ കുറിച്ച് പാടാത്ത കവികളില്ല എന്നാൽ ഇന്നത് വെറുമൊരു നീർച്ചാലായി മാറിയിരിക്കുന്നു പ്രകൃതിയുടെ ഇന്നത്തെ അവസ്ഥ നമ്മുടെ കവികൾ നേരത്തെ തന്നെ ഉ ൾ ക ണ്ണാ ൽ കണ്ടിരുന്നു അതിനൊരുദാഹരണമാണ് ഓ എൻ വിയു ടെ ഭൂമിക്കൊരു ചരമഗീതം എന്ന കവിത ഈ അവസ്ഥ തുടർന്നാൽ അത് നമ്മുടെ ജീവന് തന്നെ ഭീഷണി ആകും അതുകൊണ്ട് ഇനിയെങ്കിലും പ്രകൃതിക്ക് നേരെയുള്ള കടന്നുകയറ്റങ്ങൾ അവസാനിപ്പിക്കുക പ്രകൃതിയെ സംരക്ഷിക്കുക | ഏറ്റവും വലിയ നദിയായ ഭാരതപ്പുഴയുടെ മനോഹാരിതയെ കുറിച്ച് പാടാത്ത കവികളില്ല എന്നാൽ ഇന്നത് വെറുമൊരു നീർച്ചാലായി മാറിയിരിക്കുന്നു പ്രകൃതിയുടെ ഇന്നത്തെ അവസ്ഥ നമ്മുടെ കവികൾ നേരത്തെ തന്നെ ഉ ൾ ക ണ്ണാ ൽ കണ്ടിരുന്നു അതിനൊരുദാഹരണമാണ് ഓ എൻ വിയു ടെ ഭൂമിക്കൊരു ചരമഗീതം എന്ന കവിത ഈ അവസ്ഥ തുടർന്നാൽ അത് നമ്മുടെ ജീവന് തന്നെ ഭീഷണി ആകും അതുകൊണ്ട് ഇനിയെങ്കിലും പ്രകൃതിക്ക് നേരെയുള്ള കടന്നുകയറ്റങ്ങൾ അവസാനിപ്പിക്കുക പ്രകൃതിയെ സംരക്ഷിക്കുക | ||
</p> | </p> | ||
{{BoxBottom1 | |||
| പേര്= അനുനന്ദ. ടി. വി | |||
| ക്ലാസ്സ്= 7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= പട്ടാന്നൂർ യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14768 | |||
| ഉപജില്ല= മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
00:15, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി
ഇന്നത്തെ എന്റെ വിഷയം പരിസ്ഥിതി എന്നുള്ളതാണ്. നമുക്കു ചുറ്റുമുള്ള മരങ്ങളും മലകളും കുന്നുകളും പ്രകൃതിയിലെ ജീവജാലങ്ങളും ചേർന്നതാണ് പരിസ്ഥിതി എന്നാൽ ഇന്ന് നമ്മുടെ പരിസ്ഥിതി നശിച്ചുകൊണ്ടിരിക്കുകയാണ് മനുഷ്യരുടെ കടന്നുകയറ്റം ആണ് ഇതിനു കാരണം. വയലുകൾ മണ്ണിട്ടു നികത്തി വീടുകൾ നിർമിക്കുകയും കുന്നുകൾ ഇടിച്ചു നിരത്തി നമ്മുടെ ജലസമ്പത്ത് ഇല്ലാതാക്കുകയും ചെയ്യുന്നു ഇടനാടൻ ചെങ്കൽ കുന്നുകൾ ആണ് മഴവെള്ളം സംഭരിച്ച് വെക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് എന്ന് കൂടി നമുക്ക് ഈ സമയത്ത് ഓർക്കാം മണൽവാരൽ മാലിന്യനിക്ഷേപം ഫാക്ടറികളിലെ വിഷവസ്തുക്കൾ ഒഴുക്കൽ തുടങ്ങിയ മനുഷ്യന്റെ പ്രവർത്തനങ്ങൾ മൂലം നദികൾ ഇന്ന് നശിച്ചുകൊണ്ടിരിക്കുന്നു കൂടാതെ വരൾച്ചയുടെ തോതും കൂടുന്നുണ്ട് ഏറ്റവും വലിയ നദിയായ ഭാരതപ്പുഴയുടെ മനോഹാരിതയെ കുറിച്ച് പാടാത്ത കവികളില്ല എന്നാൽ ഇന്നത് വെറുമൊരു നീർച്ചാലായി മാറിയിരിക്കുന്നു പ്രകൃതിയുടെ ഇന്നത്തെ അവസ്ഥ നമ്മുടെ കവികൾ നേരത്തെ തന്നെ ഉ ൾ ക ണ്ണാ ൽ കണ്ടിരുന്നു അതിനൊരുദാഹരണമാണ് ഓ എൻ വിയു ടെ ഭൂമിക്കൊരു ചരമഗീതം എന്ന കവിത ഈ അവസ്ഥ തുടർന്നാൽ അത് നമ്മുടെ ജീവന് തന്നെ ഭീഷണി ആകും അതുകൊണ്ട് ഇനിയെങ്കിലും പ്രകൃതിക്ക് നേരെയുള്ള കടന്നുകയറ്റങ്ങൾ അവസാനിപ്പിക്കുക പ്രകൃതിയെ സംരക്ഷിക്കുക
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ