Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= നല്ല നാളേയ്ക്കായ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ഒരു ചെറു പുഷ്പമായ്
| |
| വിരിയുന്നു ഭൂമിയിൽ
| |
| ലോകം മുഴുവനും
| |
| സുഗന്ധമേകാൻ
| |
|
| |
|
| മൊട്ടു വിരിഞ്ഞല്ലയാവുന്ന വേളയിൽ
| |
| ചുറ്റുമേ കൂടുന്നു ഇറുത്തെടുക്കാൻ
| |
| ജൈവമാലിന്യമാണെന്ന ചിന്തയാൽ
| |
| മുദ്രകുത്തുന്നു നാം കുഞ്ഞിളം മനസ്സിനെ
| |
| സ്നേഹമാം ചുടുനിണം
| |
| കൊണ്ടു കഴുകിയാൽ
| |
| തൂമഞ്ഞുപോലവർ
| |
| വെണ്മയേകും.....
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അലീന മരിയ കെ
| |
| | ക്ലാസ്സ്= 10B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ST.JOSEPH'S H S KUNNOTH <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14058
| |
| | ഉപജില്ല= തലശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
00:15, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം