"സെന്റ് ജോസഫ് .എച്ച് .എസ്.കുന്നോത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
''''കുന്നോത്ത്' എന്റെ ഗ്രാമം''' | ''''കുന്നോത്ത്' എന്റെ ഗ്രാമം''' | ||
മലയോര പട്ടണമായ ഇരിട്ടിയില്‍ നിന്നും ആറ് കിലോമീറ്റ്ര് കിഴക്കു മാറി തലശ്ശേരി കുര്‍ഗു റോഡിനോട് ചേര്‍ന്നു കുട്കുമലകളുടെ അടിവാരത്തില്‍ | മലയോര പട്ടണമായ ഇരിട്ടിയില്‍ നിന്നും ആറ് കിലോമീറ്റ്ര് കിഴക്കു മാറി തലശ്ശേരി കുര്‍ഗു റോഡിനോട് ചേര്‍ന്നു കുട്കുമലകളുടെ അടിവാരത്തില്‍ | ||
വളപട്ടണം പുഴയുടെ തീരത്ത് എന്റെ ഗ്രാമമായ'കുന്നോത്ത്' സ്ഥതി ചെയ്യുന്നു.കുന്നുകള്‍ക്കു അകത്തുള്ള സ്ഥലമായതിനാല്‍ 'കുന്നകത്ത്' എന്നായിരുന്നു ആദ്യ സ്ഥലനാമം.പിന്നീടതു ലോപിച്ച് 'കുന്നോത്ത്'എന്നറിയപ്പെട്ടു.ടിപ്പുവിന്റെ പടയോട്ടകാലത്തു പട്ടാളക്കാര്‍ തന്‍പടിച്ചതുകൊണ്ടൂ | |||
'പട്ടാളക്കരി' എന്നറിയപ്പെട്ടീരുന്നു ഈ സ്ഥലം.തലശ്ശേരി കൂത്തുപറന്പു എന്നീ സ്ഥലങ്ളീല്‍ നിന്നും വന്ന നംബിയാര്‍ കുടുംബ്ബങ്ള്‍ ഇവിടുത്തെ ജന്മിമാര്‍. | |||