"മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
നാം അധിവസിക്കുന്ന നിറയെ പ്രതേകതകയുള്ള ഭൂപ്രകൃതിയുള്ള സ്ഥലങ്ങളെയും നിലനിൽപ്പിനേയും ചേർത്താണ് നാം പരിസ്ഥിതി എന്ന് പറയുന്നത്. ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും വിപുലമായ ശേഖരണമാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതി ഉണ്ടായാലേ ഭൂമിയിലെ സകല ജന്തുജാലങ്ങളും ഉണ്ടാകും.അവയ്ക്കു ജീവിക്കാൻ പരിസ്ഥിതി ആവശ്യമാണ് .പരിസ്ഥിതി ഇല്ലെകിൽസസ്യഭുക്കുകളായ ജീവികൾക്ക്  ജീവിക്കാൻ കഴിയില്ല ,കൂടാതെ  നമ്മുക്ക് ശുദ്ധവായു നൽകുന്ന മരങ്ങളും വനങ്ങളും  ഇല്ലെങ്കിൽ  മനുഷ്യന്റെ  ജീവൻതന്നെ അപകടത്തിലാകും .മരങ്ങൾ ഇല്ലെങ്കിൽ  മഴ ലഭിക്കില്ല .മഴയില്ലാതെ  ജലവും ലഭിക്കില്ല
രോഗപ്രതിരോധശേഷി അഥവാ രോഗം വരാതെ സൂക്ഷിക്കുക എന്നതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് പ്രസ്ഥിതിശുചിത്വം വ്യക്തിശുചിത്വം എന്നിവയെല്ലാം.... കോവിഡ് 19എന്ന മഹാമാരി ലോകമെമ്പാടും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഏറെ ചിന്തിക്കേണ്ട ഒരു വിഷയമാണ്.. പരിസ്ഥിതിയും ശുചിത്വവും രോഗപ്രതിരോധവും എന്നത്... ഈ മൂന്ന് കാര്യങ്ങളും പരസ്പരം ബദ്ധപ്പെട്ടുകിടക്കുന്നു... മനുഷ്യൻ ജീവിക്കുന്ന ചുറ്റുപാട് നന്നാവണം അതിലൂടെ വക്തിശുചിത്വം നേടണം ആ ശുചിത്വബോധം സമൂഹത്തിൽ എത്തിക്കണം അതാണ് നമ്മൾ ഓരോരുത്തരും ചെയ്യേണ്ടത്... രോഗങ്ങൾ ഇല്ലാത്ത ഒരു സമൂഹത്തെ വളർത്തിയെടുക്കുക.. നല്ല ആഹാരം ശുചിത്വബോധം വീടും പരിസരവും ശുചിയായി സൂക്ഷിക്കൽ ഇതിലൂടെ എല്ലാം നമുക്ക് നമ്മുടെ ശരീരത്തിൽ വേണ്ട രോഗപ്രതിരോധ ശേഷി നേടിയെടുക്കാനാവും. ജലസ്രോതസുകൾ..മലിനമാകാതെ പ്രകൃതിയെ നശിപ്പിക്കാതെ നമുക്ക് മുന്നോട്ടുപോകാം.ശുചിത്വബോധം വീടുകളിൽ നിന്നും ഉയർന്നുവരട്ടെ അതിലൂടെ അത് വക്തികളിലേക്കും സമൂഹത്തിലേക്കും പരക്കട്ട എങ്കിൽ  ഏതു മഹാമാരിയെയും നമുക്ക് തുരത്താനാവും....
അപ്പോൾ ജന്തു ജാലങ്ങൾ പട്ടിണി കിടന്ന് മരിക്കും ,പിന്നെ ഭൂമി അനാഥയായി മാറും.പ്രകൃതിയുള്ളത്കൊണ്ടാണ് നമ്മുടെ കാലാവസ്ഥ മിതമായ ചൂടിലും തണുപ്പിലും നിലനിൽക്കുന്നത് .അങ്ങനെയാകുമ്പോൾ ജന്തു ജീവികളുടെ അഭയകേന്ദ്രങ്ങളായ  കുളം,തോട് ,അരുവി ,വെള്ളച്ചാട്ടം,  തുടങ്ങിയവ നിലനിൽക്കാൻ
 
പരിസ്ഥിതി ആവശ്യമാണ് .അതിനാൽ അത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് .നമ്മുടെ ജീവൻ നാം പരിസ്ഥിതി സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ് .
അതിനാൽ നാം ധാരാളം മരങ്ങൾ നാട്ടു പിടിപ്പിക്കേണ്ടത് അത്യാവശ്യമാണ് .പരിസ്ഥിതിയെ അറിയുകയും സംരക്ഷിക്കുകയും ചെയ്യണം .നമ്മളെ വളർത്തുന്ന  പരിസ്ഥിതിയെയും ഭക്ഷണം വിലയ്ക്കുന്ന സംരക്ഷിക്കേണ്ടത്‌ നമ്മൾ ഒരേരുത്തരുടേയും കടമയാണ്‌
{{BoxBottom1
{{BoxBottom1
| പേര്= ഇഷിക കെ
| പേര്= തന്മയ കെ
| ക്ലാസ്സ്= 5
| ക്ലാസ്സ്= 4
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/807131" എന്ന താളിൽനിന്ന് ശേഖരിച്ചത്