"ഉപയോക്താവ്:ഗവ. എൽ. പി. എസ്. പെരുങ്ങുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(kavitha)
 
(kavitha)
വരി 9: വരി 9:
കൊറോണയിൽ  നിന്നൊരു രക്ഷവേണം  
കൊറോണയിൽ  നിന്നൊരു രക്ഷവേണം  


ഭയമല്ല, വേണം കരുതൽ അടിയുറച്ച കരുതൽ  
ഭയമല്ല, വേണം കരുതൽ  


പിന്നെ ഈ മഹാമാരിയെ തുടച്ചുനീക്കാം  
പിന്നെ ഈ മഹാമാരിയെ തുടച്ചുനീക്കാം  


കൈകൾ ശുചിയായി കഴുകീടം കൂട്ടരേ  
കൈകൾ ശുചിയായി കഴുകീടാം കൂട്ടരേ  


വീടും പരിസരവും വൃത്തിയാക്കാം  
വീടും പരിസരവും വൃത്തിയാക്കാം  

23:47, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരിയേ തടഞ്ഞിടാം

മഹാമാരിയേ തടഞ്ഞിടാം


കൊറോണയിൽ നിന്നൊരു രക്ഷവേണം

ഭയമല്ല, വേണം കരുതൽ

പിന്നെ ഈ മഹാമാരിയെ തുടച്ചുനീക്കാം

കൈകൾ ശുചിയായി കഴുകീടാം കൂട്ടരേ

വീടും പരിസരവും വൃത്തിയാക്കാം

കൂട്ടരിൽ നിന്നൊരല്പം അകന്നിരിക്കാം

വിദ്യാലയങ്ങൾ തുറന്നീടണ്ടേ

കൂട്ടരുമൊത്തു കളിച്ചിടേണ്ടെ

വീണ്ടുമൊന്നായി പഠിച്ചു വളരണം

കൈകൾ കൊരുത്തു നാം മുന്നോട്ട് പോകാം

ഈ മഹാമാരിയെ മറികടന്ന് നല്ലൊരു നാളെയെ വരവേൽക്കാം

 

അബിത്ര എ
2A ഗവ. എൽ. പി. എസ്. പെരുങ്ങുഴി,തിരുവനന്തപുരം,ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത