"കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
രാജഭണ കാലത്ത് ബ്രിട്ടീഷ് ആധിപത്യം ഭാരതത്തില്‍ കൊടികുത്തി വാണിരുന്ന കാലത്ത് ഈ പ്രദേശത്ത് സര്‍വ്വാദരണീയനായിരുന്ന, തുവയൂര്‍,കളീലുവിളയില്‍ ശ്രീമാന്‍ കെ ആര്‍ ക്രഷ്ണപിള്ള അവര്‍കള്‍ സ്ഥാപിച്ചതാണ് ഇന്നത്തെ '''കെ ആര്‍ കെ പി എം ബോയ്സ് എച്ച് എസ് & വി എച്ച് എസ് എസ്''' എന്ന ഈ വിദ്യാലയം.1948-ല്‍ ഈ സ്കൂള്‍ ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ആയി. 1955-ല്‍ എച്ച് എച്ച് മാര്‍ത്താണ്ഡവര്‍മ്മ ഇളയരാജയാണ് ഇന്നത്തെ പ്രധാന ഓഫീസ് കെട്ടിടത്തിന് തറക്കല്ലീട്ടത്. ശ്രീ. കെ ആര്‍ വേലുപ്പിള്ള BA LT ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. സമീപ പ്രദശത്ത് TTC ഇല്ലാതിരുന്ന കാലത്ത് ഈ സ്കൂളിനോട് ചേര്‍ന്ന് ഒരു ട്രെയിനിംഗ് സ്കൂള്‍ തുടങ്ങുന്നതിനും അങ്ങനെ ആയിരക്കണക്കിന് അദ്ധ്യാപകരെ വാര്‍ത്തെടുക്കുന്നതിനും കഴിഞ്ഞു. പിന്നീട് ഗേള്‍സ്, ബോയ്സ് ഹൈസ്കൂളുകളായി വിഭജിച്ചു.2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
രാജഭണ കാലത്ത് ബ്രിട്ടീഷ് ആധിപത്യം ഭാരതത്തില്‍ കൊടികുത്തി വാണിരുന്ന കാലത്ത് ഈ പ്രദേശത്ത് സര്‍വ്വാദരണീയനായിരുന്ന, തുവയൂര്‍,കളീലുവിളയില്‍ ശ്രീമാന്‍ കെ ആര്‍ ക്രഷ്ണപിള്ള അവര്‍കള്‍ സ്ഥാപിച്ചതാണ് ഇന്നത്തെ '''കെ ആര്‍ കെ പി എം ബോയ്സ് എച്ച് എസ് & വി എച്ച് എസ് എസ്''' എന്ന ഈ വിദ്യാലയം.1948-ല്‍ ഈ സ്കൂള്‍ ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ആയി. 1955-ല്‍ എച്ച് എച്ച് മാര്‍ത്താണ്ഡവര്‍മ്മ ഇളയരാജയാണ് ഇന്നത്തെ പ്രധാന ഓഫീസ് കെട്ടിടത്തിന് തറക്കല്ലീട്ടത്. ശ്രീ. കെ ആര്‍ വേലുപ്പിള്ള BA LT ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. സമീപ പ്രദശത്ത് TTC ഇല്ലാതിരുന്ന കാലത്ത് ഈ സ്കൂളിനോട് ചേര്‍ന്ന് ഒരു ട്രെയിനിംഗ് സ്കൂള്‍ തുടങ്ങുന്നതിനും അങ്ങനെ ആയിരക്കണക്കിന് അദ്ധ്യാപകരെ വാര്‍ത്തെടുക്കുന്നതിനും കഴിഞ്ഞു. പിന്നീട് ഗേള്‍സ്, ബോയ്സ് ഹൈസ്കൂളുകളായി വിഭജിച്ചു.2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ശ്രീമാന്‍ കെ രവീന്ദ്രനാധന്‍ പിള്ള ആണ് ഈ സ്കൂളിന്റെ മാനേജര്‍. ശ്രീമതി കെ പി ഗിരിജ ആണ് പ്രധാന അദ്ധ്യാപിക. 


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

17:57, 14 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്
വിലാസം
കടമ്പനാട്

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
14-02-2010Krkpmbhs




പത്തനംതിട്ട ജില്ലയില്‍ കടമ്പനാട് സ്ഥിതി ചെയ്യുന്ന ഈ എയ്ഡഡ് വിദ്യാലയം 1930 ല്‍ ആണ് സ്ഥാപിച്ചത്. കുന്നത്തൂര്‍-അടൂര്‍ താലൂക്കുകളുടെ വിദ്യാഭ്യാസ-സാമൂഹിക-സംസ്കാരിക വളര്‍ച്ചയ്ക്ക് നിദാനമായി ഇന്നും ഈ സ്കൂള്‍ നിലകൊള്ളുന്നു.

ചരിത്രം

രാജഭണ കാലത്ത് ബ്രിട്ടീഷ് ആധിപത്യം ഭാരതത്തില്‍ കൊടികുത്തി വാണിരുന്ന കാലത്ത് ഈ പ്രദേശത്ത് സര്‍വ്വാദരണീയനായിരുന്ന, തുവയൂര്‍,കളീലുവിളയില്‍ ശ്രീമാന്‍ കെ ആര്‍ ക്രഷ്ണപിള്ള അവര്‍കള്‍ സ്ഥാപിച്ചതാണ് ഇന്നത്തെ കെ ആര്‍ കെ പി എം ബോയ്സ് എച്ച് എസ് & വി എച്ച് എസ് എസ് എന്ന ഈ വിദ്യാലയം.1948-ല്‍ ഈ സ്കൂള്‍ ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ആയി. 1955-ല്‍ എച്ച് എച്ച് മാര്‍ത്താണ്ഡവര്‍മ്മ ഇളയരാജയാണ് ഇന്നത്തെ പ്രധാന ഓഫീസ് കെട്ടിടത്തിന് തറക്കല്ലീട്ടത്. ശ്രീ. കെ ആര്‍ വേലുപ്പിള്ള BA LT ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. സമീപ പ്രദശത്ത് TTC ഇല്ലാതിരുന്ന കാലത്ത് ഈ സ്കൂളിനോട് ചേര്‍ന്ന് ഒരു ട്രെയിനിംഗ് സ്കൂള്‍ തുടങ്ങുന്നതിനും അങ്ങനെ ആയിരക്കണക്കിന് അദ്ധ്യാപകരെ വാര്‍ത്തെടുക്കുന്നതിനും കഴിഞ്ഞു. പിന്നീട് ഗേള്‍സ്, ബോയ്സ് ഹൈസ്കൂളുകളായി വിഭജിച്ചു.2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ശ്രീമാന്‍ കെ രവീന്ദ്രനാധന്‍ പിള്ള ആണ് ഈ സ്കൂളിന്റെ മാനേജര്‍. ശ്രീമതി കെ പി ഗിരിജ ആണ് പ്രധാന അദ്ധ്യാപിക.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ സ്ഥലത്ത് വിശാലമായ കാമ്പസ് ഈ വിദ്യാലയത്തിനുണ്ട്. യു പി,ഹൈസ്കൂള്‍ വിഭാഗത്തിന് 6 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

വിവിധ ഭാഷകളിലായി ഏകദേശം 5000 പുസ്തകങ്ങളോടുകൂടിയ അതിവിശാലമായ വായനശാല ഇവിടെയുണ്ട്. മിക്കവാറും എല്ലാ ദിനപ്പത്രങ്ങളും ഇവിടെ ലഭ്യമാണ്. അധ്യാപര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ അനുഗ്രഹമാണ് ഈ ലൈബ്രററി.

എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകള്‍ ഇവിടെയുണ്ട്. കൂടാതെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് അഗ്രികള്‍ച്ചര്‍, ഡെന്‍ടല്‍ ലാബുകളും ഈ സ്കൂളിനുണ്ട്.

യു പി യ്ക്കും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി