|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/കോവിഡ് 19 | കോവിഡ് 19]] | | *[[{{PAGENAME}}/കോവിഡ് 19 | കോവിഡ് 19]] |
| {{BoxTop1
| |
| | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
| കോറോണയെന്ന മഹാവിപത്തിനെ
| |
| ഭയന്നോടുന്ന മാനവർ ലോകമെങ്ങും..
| |
| ചന്ദ്രനിൽ പോകുന്നമാത്രയിൽ
| |
| വസ്ത്രം ധരിച്ച് ഉറ്റവരെയും ഉടയവരെയും
| |
| സ്വന്തം മക്കളെപോലും കാണാതെ
| |
| ജീവനുവേണ്ടിപോരാടുന്ന ആരോഗ്യപ്രവർത്തകരും..
| |
|
| |
| തൊട്ടുകൂടാതെയും തീണ്ടിക്കൂടാതെയും,അകലം പാലിച്ചും
| |
| മുക്തിനേടു കോറോണയിൽ നിന്നും.
| |
| രക്ഷാകവചങ്ങളായ ഹാന്റവാഷും,മാസ്ക്കും,
| |
| ഒരു മീറ്റർ അകലവും ശ്രദ്ധിച്ചു മുന്നേറുക
| |
| നാം കോറോണയെന്ന മഹാമാരിയെ..
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ഹിഷാം ടി യു
| |
| | ക്ലാസ്സ്= 2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ. എൽ. പി. എസ്. ഉളിയന്നൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 25248
| |
| | ഉപജില്ല= ആലുവ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലുവ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |