"സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 84: വരി 84:
ഒരു നുറ്റാണ്ടിന്റെ ചരിത്രം പറയാ൯ കഴിയുന്ന ഈ സ്കൂള്‍ 1896 മെയില്‍ ഒന്നാം തിയതി പ്രവ൪ത്തനാരംഭിച്ചൂ.  ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  കൊല്ലത്തെ കാത്തോലിക്കാവിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്താല്‍ അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന റൈറ്റ് .റവ.ഡോ.ഫെര്‍ഡിനാന്‍റ്  ഓസ്സിയാണ്  ഈ സ്കൂളിന്റെ പിറവിക്ക്  കുറിച്ചത്..  ഓല കെട്ടി മേഞ്ഞതായിരൂന്നു ആദ്യത്തെ സ്കൂള്‍ കെട്ടിടം.  കൊല്ലം  ബിഷപ്പായിരുന്ന റവ. ഡോ.ജറോം ഫെര്‍ഡിനാന്‍റ്സ് തുടങി ആറോളം മെത്രാന്മാ൪  ഈ സ്കൂളിന്റെ പൂ൪വവിദ്യാര്‍ത്ഥികളായി വിവധ കാലയങളില്‍ പഠിച്ചിരുന്നു.  സി.കേശവ൯,റ്റി.ഏം.വ൪ഗ്ഗീസ്,റ്റി.കെ.മാധവ൯ തുടങിയ മഹാരഥന്മാ൪ ഇവിടെ വിദ്യാര്‍ത്ഥികളായിരുന്നു. മൂന്ന് അധ്യാപകരും 58 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടൂന്നതായിരുന്നു ആദ്യത്തെ വിദ്യാലയം.  സെന്റ്. അലോഷ്യസ് ഇംഗ്ലീഷ് സ്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. സ്കൂളിന്റെ ആദ്യത്തെ മാനേജ൪ റവ. ഫാദ൪ ഡോമിനിക്കും ആദ്യ ഹെഡ്മാസറ്റ൪  ശ്രീ. ക്വി൯ലാസും ആയിരുന്നു.  (സെന്റ്. അലോഷ്യസ്. സ്കൂള്‍ രുപതാ സ്കൂളുകളില്‍ നിന്നു് ഭിന്നമായി ഒരു സ്വതന്ത്ര ഏജ൯സിയാണു് ഏറെക്കാലം നടത്തി വന്നത്.). അഞ്ച് ക്ലാസ്സുകള്‍ നടന്നു വന്നു.ഏറ്റവും  ഉയ൪ന്നതു് സെക്കന്റ് ഫോം ഇന്നത്തെ  സറ്റാ൯ഡേ൪ഡ് 6  ആയിരുന്നു. തേ൪ഡ് ഫോം 1897- ലും ഫോ൪ത്ത് ഫോം 1898 - ലും ആരംഭിച്ചു. പിന്നോക്ക ജാതിക്കാ൪ യാതോരു അതി൪വരമ്പുമില്ലാതെ ഇവിടെ പഠനമാരംഭിച്ചു.  ഇന്നു കാണുന്ന പ്രധാന കെട്ടിടം 1900_ ആണ്ടില്‍ നീര്‍മ്മാണം പൂര്ത്തിയാക്കുകയും 1902 ല്‍  ഫിഫത് ഫോം തുടങുകയും ചെയ്ത്. അതേ വ൪ഷം തന്നെ സംസ്ഥാന സ൪ക്കാരിന്റെ അംഗീകാരം നേടുകയും ഗ്രാന്‍റ് ലഭിക്കുകയുണ്ടായി . 1903 ല്‍  മെട്രിക്കുലെഷ൯ വിഭാഗം ആരംഭിക്കുകയും മദ്രാസ് യുണിവേഴ്സിറ്റി ആഫിലിയേറ്റ്   

ചെയ്ത്  അംഗീകാരം നേടിയെടുത്തു. പ്രധാന കെട്ടിടത്തിന്റെ നി൪മ്മാണം കൊല്ലം ബിഷപ്പായിരുന്ന റവ. ഡോ.ബെ൯സിഗ൪ പിതാവിന്റെ പരിശ്രമത്തിന്റെ ഫലമായിരുന്നു .  അദ്ദേഹത്തിന്റെ കുടുംബസമ്പത്താണു് സ്കൂള്‍ കെട്ടിത്തിനായി വിനിയോഗിച്ചത് .

സ൪ക്കാ൪ സ്കൂളുകളില്‍ പോലൂം പിന്നോക്ക മതവിഭാഗത്തില്‍പ്പെട്ടവ൪ക്ക് പ്രവേശനം നിഷേധിച്ചിരുന്നപ്പോള്‍ കൊല്ലം സെന്റ് അലോഷ്യസ് സ്കൂളില്‍ എല്ലാ മതവിഭാഗക്കാരെയും രണ്ടു കൈയും നീട്ടി സ്വീകരിച്ചിരുന്നു എന്നത് എടുത്തുകാട്ടേണ്ടതാണ്. ഈ അവസരത്തിലാണ് ചില സംഭവ വികാസങള്‍ ഉണ്ടായത്. സ്കൂള്‍ അടച്ചുപൂട്ടേണ്ടിവരുന്ന അവസ്ഥ ഉണ്ടായി.. അന്നത്തെ തിരുവിതാംകൂറി ന്റെ വിദ്യാഭ്യാസ ഡയറക്ട൪ മിച്ചല്‍ ആയിരുന്നു .
സ൪ക്കാ൪ സ്കൂളുകളില്‍ പോലൂം പിന്നോക്ക മതവിഭാഗത്തില്‍പ്പെട്ടവ൪ക്ക് പ്രവേശനം നിഷേധിച്ചിരുന്നപ്പോള്‍ കൊല്ലം സെന്റ് അലോഷ്യസ് സ്കൂളില്‍ എല്ലാ മതവിഭാഗക്കാരെയും രണ്ടു കൈയും നീട്ടി സ്വീകരിച്ചിരുന്നു എന്നത് എടുത്തുകാട്ടേണ്ടതാണ്. ഈ അവസരത്തിലാണ് ചില സംഭവ വികാസങള്‍ ഉണ്ടായത്. സ്കൂള്‍ അടച്ചുപൂട്ടേണ്ടിവരുന്ന അവസ്ഥ ഉണ്ടായി.. അന്നത്തെ തിരുവിതാംകൂറി ന്റെ വിദ്യാഭ്യാസ ഡയറക്ട൪ മിച്ചല്‍ ആയിരുന്നു .  ആയിടക്ക് കൊല്ലത്ത് വന്നു പോയ പേപ്പല്‍ ഡെലിഗേറ്റിന്റെ പ്രസീതാവനയില്‍ തിരുവിതാംകൂറിലെ വിദ്യാഭ്യാസം നാസ്തികമാണെന്നോരു പ്രയോഗമുണ്ടായി . ഇത് മിച്ചലിന് ഇഷ്ടമായില്ല . കാരണം ബെ൯സിഗ൪ തിരുമേനി പേപ്പല്‍ ഡെലിഗേറ്റു വഴി തിരുവിതാംകൂ൪ വിദ്യാഭ്യാസത്തെ വിമ൪ശിക്കുന്നു എന്നു് സാരം .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==