ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എച്ച്.എസ്. തിരൂർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lkamhsstkd (സംവാദം | സംഭാവനകൾ)
(ചെ.) correction
Lkamhsstkd (സംവാദം | സംഭാവനകൾ)
No edit summary
വരി 73: വരി 73:


== പ്രശസ്തരായ അധ്യാപകർ ==
== പ്രശസ്തരായ അധ്യാപകർ ==
* മങ്കInna lillahi vainna ilaihi raajihoonട ദാമോദരൻ (സംഗീത സംവിധായകൻ)
* മങ്കട ദാമോദരൻ (സംഗീത സംവിധായകൻ)
* കുളത്തൂർ ടി. മഹമ്മദ് മൗലവി (മുൻ പി.എസ്.സി മെമ്പർ)
* കുളത്തൂർ ടി. മഹമ്മദ് മൗലവി (മുൻ പി.എസ്.സി മെമ്പർ)
* വി.പി.വാസുദേവൻ ( പുരോഗമന കലാസാഹിത്യ സംഘം)
* വി.പി.വാസുദേവൻ ( പുരോഗമന കലാസാഹിത്യ സംഘം)

22:40, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എച്ച്.എസ്. തിരൂർക്കാട്
ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: പ്രമാണം നഷ്ടമായിരിക്കുന്നു
വിലാസം
മലപ്പുറം

679321
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04933236556
ഇമെയിൽamhss18067@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18067 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജാസ്മിൻ
പ്രധാന അദ്ധ്യാപകൻസലീം തയ്യിൽ കാരുതൊടി
അവസാനം തിരുത്തിയത്
19-04-2020Lkamhsstkd
ക്ലബ്ബുകൾ
പ്രോജക്ടുകൾ





തിരുർക്കാട് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.ഹയർ സക്കണ്ടറി സ്കൂൾ ‍. ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1921 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കോൽക്കാട്ടിൽ അലവി ഹാജിയാണ് വിദ്യാലയം സ്ഥാപിച്ചത്. .1964-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2014 ൽ അനുവദിച്ച ഹയർ സെക്കണ്ടറി വിഭാഗം പുതിയ കാമ്പസ് സമുച്ചയത്തിൽ പ്രവർത്തിക്കുന്നു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപിക കമലഭായ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 74 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിലെ മുപ്പത്തിയാറ് ക്ലാസ് റൂമുകളിൽ കൈറ്റ് സഹായത്തോടെ സജ്ജമാക്കിയ പ്രൊജക്ടർ, ലാപ് ടോപ് സംവിധാനങ്ങൾ കുട്ടികൾക്ക് ദൃശ്യ-ശ്രാവ്യ അനുഭവങ്ങളോടെ പാഠങ്ങൾ പകർന്നു നല്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. യു.പി വിഭാഗത്തിനായി ഹൈടെക് ക്ലാസ് റൂം കം കമ്പ്യൂട്ടർ ലാബ് അധ്യാപകർ താത്പര്യമെടുത്തു സജ്ജീകരിച്ചിരിക്കുന്നു .കൈറ്റ് മുഖേന ലഭ്യമാക്കിയ ലാപ് ടോപ്പുകൾ വിദ്യാർത്ഥികൾക്ക് മികച്ച കമ്പ്യൂട്ടർ പഠനം ഉറപ്പു വരുത്തുന്നു. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജെ ആർ സി
  • എ പി ജെ ടാലന്റ് ക്ലബ്ബ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഗൈയിംസ് - കായിക പരിശീലനം
  • പ്രവൃത്തി പരിചയ പരിശീലനം
  • യു എസ് എസ് / എൻ എം എം എസ് പരിശീലനം

മാനേജ്മെന്റ്

കെ ഇബ്രാഹീം ഹാജി 

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • കു‍ഞ്ഞിത്തേനു മാസ്‌റ്റർ
  • ശിവദാസൻ
  • ബ്രിജിത്ത്
  • മുഹമ്മദ് കുട്ടി
  • മേരിക്കുട്ടി തോമസ്
  • ഡോ.അബ്ദുൽ അസീസ് പുല്ലോട്ട്

പ്രശസ്തരായ അധ്യാപകർ

  • മങ്കട ദാമോദരൻ (സംഗീത സംവിധായകൻ)
  • കുളത്തൂർ ടി. മഹമ്മദ് മൗലവി (മുൻ പി.എസ്.സി മെമ്പർ)
  • വി.പി.വാസുദേവൻ ( പുരോഗമന കലാസാഹിത്യ സംഘം)
  • അറക്കൽ ഉമ്മർ (ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി )
  • ശംസുദ്ദീൻ തിരൂർക്കാട്‌ ( സംസ്ഥാന മുൻ കരിക്കുലം കമ്മിറ്റി മെമ്പർ)
  • ഇബ്രാഹിം തോണിക്കര (ഡി. ഇ .ഒ തിരുവനന്തപുരം)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ‍ ഡോ. എ മുഹമ്മദ് (റിട്ട. ജില്ലാ മെഡിക്കൽ ഓഫീസർ)
  • ഡോ. നൗഫൽ ബഷീർ എം.സി.സി ( AIIMS ഡൽഹി )
  • ടി.കെ.റഷീദലി (ജില്ലാ പഞ്ചായത്ത് മെമ്പർ )

വഴികാട്ടി


<googlemap version="0.9" lat="10.9887616" lon="76.186591" zoom="16" width="350" height="350" </googlemap>


ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


https://www.google.co.in/maps/place/AMHS+TIRURKAD,+Tirurkad,+Kerala+679321/@10.9887616,76.1855493,17z/data=!3m1!1e3!4m2!3m1!1s0x3ba7cc84e0a9dd31:0xc3b7c3a6b3a4f7d3