"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. കരമന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 80: | വരി 80: | ||
|} | |} | ||
<</googlemap> | <</googlemap> | ||
: | : <googlemap version="0.9" lat="8.457006" lon="76.92996" zoom="14"> | ||
8.469825, 76.961546 | |||
</googlemap> |
16:14, 13 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. കരമന | |
---|---|
വിലാസം | |
തിരുവനന്തപുരം തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 11 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് &തമിഴ് |
അവസാനം തിരുത്തിയത് | |
13-02-2010 | Karamanagghss |
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് കരമന ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കരമന ഗേള്‍സ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മൂന്ന് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച ഈ വിദ്യാലയം 1974 പെണ്‍പ്പള്ളികൂടമായി മാറി
ചരിത്രം
ഗേള്‍സ് എച്ച്.എസ്.എസ്,കരമന ,തിരുവനന്തപുരം
തിരുവനന്തപുരം കന്യാകുമാരി നാഷണല്‍ ഹൈവേയോട് ചേര്‍ന്ന് മനോഹരമായ കരമനയാറ്റിന്‍ തീരത്ത് വിശാലമായ കോമ്പൗണ്ടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന കരമന ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മൂന്ന് പതിറ്റാണ്ട് മുമ്പ് തിരുവനന്തപുരം നഗരത്തിലെ അതി പ്രശസ്തമായ വിദ്യാലയമായി അറിയപ്പെട്ടിരുന്നു. ഇന്ന് കരമന എച്ച്.എസ്.എല്‍.പി. എസ് ആയി പ്രവര്‍ത്തിക്കുന്ന സ്കൂളാണ് പില്ക്കാലത്ത് കരമന ഗവ.എച്ച്.എസ്. ആയി പ്രവര്‍ത്തിച്ച് തുടങ്ങിയത്. കുട്ടികളുടെ ബാഹുല്യം നിമിത്തം ഡിപ്പാര്‍ട്ട്മെന്റ് 1/11/1974 ല്‍ ഗേള്‍സ് സ്കൂളായും ബോയ്സ് സ്കൂളായും വേര്‍തിരിച്ച് രണ്ട് ഭരണത്തിന്‍ കീഴിലാക്കി. ഇതുമൂലം സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നന്നായി.
ഭൗതികസൗകര്യങ്ങള്‍
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഗവണ്‍മെന്റ്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<</googlemap>
- <googlemap version="0.9" lat="8.457006" lon="76.92996" zoom="14">
8.469825, 76.961546 </googlemap>