"ഗവ.എൽ.പി.ബി.എസ്.ചൊവ്വര/അക്ഷരവൃക്ഷം/പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പൂവ് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=2       
| color=2       
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

22:24, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂവ്


പൂവേ പൂവേ കൊഴിയല്ലേ
പൂന്തെന്നലു വന്നുവിളിച്ചാൽ പോവല്ലേ
പുലരി പൊതുവഴിയിൽ ഇതളു പൊഴിക്കല്ലേ
ഒരിതളും നീ പൊഴിക്കല്ലേ ..........(പൂവേ )

പുതുമണ്ണിന്‌ ചൂടാനൊരു പൂവിതളും നൽകല്ലേ
ഈറൻമുടിയിൽ ചൂടാനൊരു പൂവിതളും നൽകല്ലേ
വെള്ളി നിലാവിൽ അലിഞ്ഞു പുഞ്ചിരിമായ്ക്കല്ലേ

പൂവണ്ടിൻ പ്രണയം പൊള്ളാണെ
നിന്നോടുള്ള പൂവണ്ടിൻ പ്രണയം പൊള്ളാണെ
അതു പൂന്തേനുണ്ണാൻ അണയുവതാണെ......(പൂവേ )

നിന്നെ കാണാനെന്നും കൊതിയാണേ
എനിക്ക് നിന്നെ കാണാനെന്നും കൊതിയാണേ..
 

Sujith Kumar. S
2A ഗവ.എൽ.പി.ബി.എസ്.ചൊവ്വര
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത