"ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/ഒത്തുചേരാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
}}
}}
{{Verified1 | name=Panoormt| തരം=  കവിത}}
{{Verified1 | name=Panoormt| തരം=  കവിത}}
      ആർജവ്  എം  പ്രകാശ് 4A

21:36, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒത്തുചേരാം ഒത്തുചേരാം


 മനസുകൾ തമ്മിൽ ചേർന്നീടാം

 മാരിക്കെതിരേ ഒറ്റക്കെട്ടായി

 പൊരുതീടാം അണിചേരാം
 
 കരുതൽ വേണം ഭാവിക്കായി

 ജാഗ്രത വേണം എപ്പോഴു

 തുരത്താം നമുക്ക് മാരികളെ

 ആഹാരം നല്ല മരുന്നാകട്ടെ

 ഇണങ്ങീടാം പ്രകൃതിയോടായി

 കുതിച്ചിടാം നല്ല നാളെക്കായി
 

ആർജവ് എം പ്രകാശ്
4 A ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത