"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/സ്വപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സ്വപനം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

21:26, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്വപനം

ജീവിതമാകും കായൽപ്പരപ്പിൽ
നീന്തിത്തുടിക്കും ഒരു മീൻ പോലെ
ഞാനെന്നോ മാറുകയായി
ആരോരുമറിയാതെ
ഒരിക്കൽ ഞാൻ കണ്ടു
ചിറകുകൾ മുളയ്ക്കുന്നതും
അതിലൂടെ ഞാൻ നീന്തി തുടിക്കുന്നതും
പക്ഷേ അത് വെറുമൊരു സ്വപ്നമായി
പിന്നെയും എത്ര കാലങ്ങളായി
ഞാൻ കൊതിപ്പൂ കുറു മിനു പോൽ
ജലപ്പരപ്പിൽ നീന്തിത്തുടിക്കാൻ.
 

ശർമി എ
7 B എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത