"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/സന്തോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സന്തോഷം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

21:25, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സന്തോഷം

ആടിപ്പാടി പറന്നു പോകും കുഞ്ഞി കുരുവികളും
കൂ കൂ കൂ കൂകി നടക്കും കോകില കൂജനവും
കാ കാ കാ പാടി നടക്കും കരുമി കാക്കകളും
ചാടി ചരിഞ്ഞു പോക്രോം പോകോം പാടും തവളകളും
ടപ്പ് sപ്പ് ടപ്പ് ചാടി നടക്കും വീരൻ കതിരകളും
മ്യാവൂ മ്യാവൂ മ്യാവൂ പാടി നടക്കും കിങ്ങിണി പൂച്ചകളും
സന്തോഷത്താൽ പാടുന്നു ആനന്ദത്താൽ ആടുന്നു
 

വിസ്‌മാ റോയ്
3 B എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത