"ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/മെയ്ഡ് ഇൻ ചൈന .....!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
41066 (സംവാദം | സംഭാവനകൾ)
ലോകത്തിൽ വ്യാജ ഉല്പനങ്ങൾ നിർമിക്കുന്നതിൽ മുന്നിൽ നില്ക്കുന്ന രാജ്യമാണ് ചൈന…...!
നമ്മൾ ഏത് സാധനങ്ങൾ എടുത്താലും അതിൽ made in China എന്ന മുദ്ര കാണും. [ കുട്ടികൾ കളിക്കുന്ന toys മുതൽ മുതിർന്നവർ ഉപയോഗിക്കുന്ന ഇലക്ട്രോണിക് സിസ്റ്റം വരെ .]
ഇപ്പോൾ ചീനക്കാർ ഒരു വൻ സംഭവമാണ് പടച്ച് വിട്ടിരിക്കുന്നത്. വുഹാൻ പ്രവിശ്യയിലെ മാർക്കറ്റിൽ 'കോറോണ '' എന്ന വലിയ ആൽമരം പ്രത്യക്ഷപ്പെട്ടു.ആ മരത്തിന് ചീനക്കാർ '' കോ വിഡ് -19 " എന്ന് നാമകരണം ചെയ്തു. [CORONA VIRUS  Disease - "covid '', 19- എന്നാൽ വൈറസ് ലോകത്തിൽ ആദ്യമായി പിറവി എടുത്ത വർഷം ]
കോ വിഡ് - 19 എന്ന ആൽമരത്തിന്റെ കൈകളായ ചില്ലകൾ ഓരോ രാജ്യത്തേയ്ക്കും നീണ്ടു. ആ വൈറസ് ഇന്ത്യ എന്ന മഹാരാജ്യത്തും പറന്നെത്തി.
ഇന്ത്യയിലെ ചെറു സംസ്ഥാനമായ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മധ്യകേരളത്തിലാണ്  ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
തുടർന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം ഈ 'മഹാമാരി' പടർന്നു പന്തലിച്ചു. ഈ മഹാ മാരിക്ക് മുന്നിൽ ലോകമാകെ പകച്ചു നിന്നപ്പോൾ നമ്മുടെ കൊച്ചു സംസ്ഥാനം തക്ക സമയത്ത് വൈദ്യശാസ്ത്ര രംഗത്തെ പ്രവർത്തകരായ ഡോക്ടർമാർ ,മാലാഖമാരായ നഴ്സുമാർ ,സുഹൃത്തുക്കളായ നിയമ പാലകർ, സന്നദ്ധ പ്രവർത്തകർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതു പ്രവർത്തകരും നടത്തുന്ന കിച്ചന്റെ പ്രവർത്തനം, ശുചീകരണ തൊഴിലാളികൾ ,പൊതുജനങ്ങൾ വിശിഷ്യ നമ്മുടെ സർക്കാർ നിതാന്ത ജാഗരൂകരായി പ്രവർത്തിച്ചത് കാരണം ഈ മഹാമാരിയെ ഒരു പരിധി വരെ പിടിച്ചു നിർത്താനും തുരത്തി ഓടിക്കാനും സാധിച്ചു.
എന്നാൽ ന്യൂനപക്ഷമായ രോഗികൾ ഇനിയും ഉണ്ട്. അവരെ കൂടി രോഗമുക്തരാക്കാനും ഈ മഹാമാരിയേ നമ്മുടെ സംസ്ഥാനത്തു നിന്നും നിർമാർജനം ചെയ്യുവാനും മുകളിൽ പറഞ്ഞവർക്ക് സാധിക്കട്ടെ .......'.!