"എൽ പി എസ് പാറയിൽ/അക്ഷരവൃക്ഷം/ഡയറികുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bmbiju (സംവാദം | സംഭാവനകൾ)
No edit summary
Bmbiju (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
     ഇപ്പോൾ എന്നും പതിവിലും വൈകിയാണ് ഞാൻ ഉണരാറ്. എവിടെയും പോകാൻ പറ്റില്ല. മഹാമാരി കോവിഡ്  കാരണം ഒന്നിനും സന്തോഷമില്ല. എങ്ങോട്ടു തിരിഞ്ഞാലും "കൈ സോപ്പിട്ടു കഴുകണം.... " ഇതേ ഉള്ളൂ. നമ്മുടെ കേരളം പിടിച്ചുനിൽക്കുന്നത്  സമാധാനമായി.  

       ഞാൻ എന്നും എന്റെ വീടിനടുത്തുള്ള പറമ്പിൽ നിന്നും ഒച്ചയില്ലാത്ത സ്കൂളിനെ നോക്കാറുണ്ട്. ഞാനും അമ്മയും കൂടിയാണ് സ്കൂളിലെ ചെടി നനക്കാൻ പോവാറ്. ജനലിലൂടെ ഞാനെന്റെ ക്ലാസിലെ ഒഴിഞ്ഞ ബെഞ്ചും ഞങ്ങൾ ഇരിക്കുന്ന സ്ഥലവും സങ്കടത്തോടെ നോക്കി നിൽക്കാറുണ്ട്. കൂട്ടുകാരെ ആരെയും കാണാത്തതിൽ വിഷമമാണ്. ഞങ്ങളെല്ലാവരും നാടകവും, വാർഷികവും, അതുപോലെ ടൂറും, സെൻറ് ഓഫും നടത്താൻ വളരെ ആശിച്ചു പോയി. പക്ഷെ ഒന്നും നടത്താൻ പറ്റിയില്ല. സ്കൂൾ വിട്ടുപോകുന്നതിൽ സങ്കടം തോന്നി. ഇനിയും കുറെ ക്ലാസ് കൂടി ഇവിടെ പടികമായിരുന്നു. എന്താണ് ഒരു വഴി.???..

{{BoxBottom1
| പേര്= അഥർവ
| ക്ലാസ്സ്=  IV A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എൽ പി എസ് പാറയിൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 16437
| ഉപജില്ല=  കുന്നുമ്മൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോഴിക്കോട്
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}