"ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/തീരാനഷ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തീരാനഷ്ടം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 13: വരി 13:
| സ്കൂൾ= ഗവ. യു. പി. എസ്. പാലവിള        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. യു. പി. എസ്. പാലവിള        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42354
| സ്കൂൾ കോഡ്= 42354
| ഉപജില്ല=  ATTINGAL    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ആറ്റിങ്ങൽ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  THIRUVANANTHAPURAM
| ജില്ല=  തിരുവനന്തപുരം
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

20:23, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തീരാനഷ്ടം

ലോക്ക് ഡൗൺ കാലം എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.കാരണം 14-ആം തീയതി എന്റെ അപ്പാപ്പൻ മരിച്ചു. 15ദിവസങ്ങൾ മെഡിക്കൽ കോളേജ് I. C. U. ഇൽ കിടന്നതിനു ശേഷമാണ് അപ്പാപ്പൻ മരിച്ചത്. ബസൊന്നും ഇല്ലാതിരുന്നതിനാൽ എനിക്ക് അപ്പാപ്പനെ പോയി കാണാനും പറ്റിയില്ല. അപ്പാപ്പന് എന്നെ വളരെ ഇഷ്ടം ആയിരുന്നു. എന്നും എനിക്ക് മിടായി വാങ്ങിച്ചു തരുമായിരുന്നു. എന്നെ ഒരിക്കലും വഴക്ക് പറഞ്ഞിട്ടില്ല. അമ്മ എന്നെ വഴക്കു പറയുന്നത് കണ്ടാൽ അപ്പാപ്പൻ തടയുമായിരുന്നു. ഇനി അപ്പാപ്പനില്ലായെന്നത് എനിക്ക് ഓർക്കാനേ വയ്യ.

ദേവയാനി
5 C ഗവ. യു. പി. എസ്. പാലവിള
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം