"എ വി എം എച്ച് എസ്, ചുനങ്ങാട്/അക്ഷരവൃക്ഷം/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ വി എം എച്ച് എസ്, ചുനങ്ങാട്/അക്ഷരവൃക്ഷം/എന്റെ നാട് (മൂലരൂപം കാണുക)
20:23, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (താൾ ശൂന്യമാക്കി) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= എന്റെ നാട് | |||
| color= 2 <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> <!-- കവിതക്ക് ഉപയോഗിക്കാനുള്ള tag. കവിതയല്ലാത്തവക്ക് ഇത് ആവശ്യമില്ല --> | |||
എന്ത് മനോഹരമാണ് എന്റെ നാട് | |||
എന്തു രസമാണീ പൂവുകൾ കാണാൻ | |||
എന്നിലായ് വന്നു തഴുകുന്ന കാറ്റേ..... | |||
മരമേ നിന്റെ തണലേറ്റു കിടക്കാൻ | |||
ഇന്നെനിക്കെന്തൊരാഗ്രഹം | |||
ഈ നാടുകാണാൻ വരുന്ന ആളുകൾ | |||
അവർക്കെന്തിഷ്ടമാണ് എന്റെ നാട്..... | |||
ഈ നാട്ടിൽ വളർന്നതിൽ എനിക്കഭിമാനം | |||
കാട്ടിലെ കുയിലുകൾ പാടുമ്പോൾ | |||
കാട്ടിലെ മയിലുകൾ നൃത്തമാടുന്നു | |||
എന്റെ സ്വന്തം നാട് കാണാൻ എന്തൊരഴകാം | |||
എന്റെ സ്വന്തം നാടാണെന്റെ ലോകം | |||
</poem> </center> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag --> | |||
{{BoxBottom1 | |||
| പേര്= അഞ്ജലി സി <!-- എഴുതിയ കുട്ടിയുടെ പേര് --> | |||
| ക്ലാസ്സ്= 9 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എ വി എം എച്ച് എസ്, ചുനങ്ങാട് <!--മലയാളത്തിൽ മാത്രം.സ്കൂൾവിക്കിയിലെ പേര് copy paste ചെയ്യുക--> | |||
| സ്കൂൾ കോഡ്= 20030 | |||
| ഉപജില്ല= ഒറ്റപ്പാലം | |||
| ജില്ല= പാലക്കാട് | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം .ഇവിടെ നിന്നും പകർത്താം--> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |